ഹെൽത്തി ആപ്പിൾ ഡ്രിങ്ക് Healthy Apple Drink

ഒരു ആപ്പിളിന്റെ തൊലി ചെത്തിയതും നടു ഭാഗം (core) അരി മാറ്റിയിട്ടു (ഒരു കപ്പിൽ ഇട്ടു.എന്റെ കപ് 400 ml ആണ്.അതിലേക്കു തിളയ്ക്കുന്ന വെള്ളം നിറയെ ഒഴിച്ച്.അഞ്ചു മിനിറ്റിനു ശേഷം തൊലി എടുത്തു കളഞ്ഞു അര ടീസ്പൂൺ ഹണി ഒഴിച്ച് ഇളക്കി.അല്പം ചെറുചൂടോടെ കുടിക്കാൻ നല്ല രസം.