Easy Egg Bhajji

Easy Egg Bhajji – ഈസി എഗ്ഗ് ബജ്ജി

പുഴുങ്ങിയ മുട്ട -4
കടലമാവ് /maida-1 ടീ കപ്പ്‌
അരിപ്പൊടി -2 tsp
മുളകുപൊടി -1 വലിയ spoon
മഞ്ഞൾപൊടി -അര tsp
ഗരം മസാല -അര tsp
ഉപ്പ് , വെള്ളം -ആവശ്യത്തിന്
കുരുമുളകുപൊടി -കാൽ tsp
എണ്ണ -വറുക്കാൻ ആവശ്യത്തിന്

ആദ്യം ബാറ്റർ തയാറാക്കാം. കടലമാവ്, അരിപൊടി, മസാലകൾ, എന്നിവ കുറേശ്ശേ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ദോശമാവിനേക്കാൾ അൽപം കട്ടിയിൽ കലക്കുക. അതിനു ശേഷം മുട്ട നടുവേ മുറിച്ച് ബാറ്ററിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ വറുത്ത് കോരി എടുക്കാം.
ചൂടോടെ tomato സോസിന്റെ കൂടെ കഴിക്കാം ?
എല്ലാരുടെയും suggestions സ്വീകരിക്കുന്നതാണ് കേട്ടോ

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website