Category Recipe

പനീർ ബട്ടർ മസാല Paneer Butter Masala

Paneer Butter Masala ആവശ്യം ഉള്ള സാധനങ്ങൾ പനീർ -250 ഗ്രാം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -2 സ്പൂൺ വീതം സവാള -1 ചെറുതായി അരിഞ്ഞത് തക്കാളി -2 ചെറുതായി അരിഞ്ഞത് മുളക് പൊടി -2 സ്പൂൺ മഞ്ഞൾ podi-1/2 സ്പൂൺ കശുവണ്ടി -7-8 എണ്ണം ഗരംമസാല -1 സ്പൂൺ ഫ്രഷ് ക്രീം -4 സ്പൂൺ…

കണ്ണി മാങ്ങാ അച്ചാർ Kannimaanga Achar

തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്. Kannimaanga Achar കണ്ണി മാങ്ങ _ 30 എണ്ണം. മുളകുപൊടി – 4 Sp: കായം – 1 Sp: കടുക് – 2 Sp: ഉപ്പ് – പാകത്തിന് കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളം ,മാങ്ങ…

Hydrabadi Style Chicken Curry

Hydrabadi Style Chicken Curry Chicken 1kg.oninon 2.tomato 2green chilli 4.chilli powder 1tsp.coriander powder 1tsp.turmeric 1 masala 1tsp.geera powder 1/2tsp peper powder 1tsp .cashew coconut poppy paste.salt. ginger garlic paste1tsp.oil.preparation.onion paste aakkanam tomato paste akkanam.oru panil oil heat aavumbol onion paste…

ക്രിസ്‍പി പാലക് Crispy Palak/Spinach

കുറച്ച് കടല പൊടി, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ഉപ്പ്‌, ഒരു നുള്ള് കായപ്പൊടി എന്നിവ എടുത്തു കുറച്ചു വെള്ളം ചേർത്ത് കട്ടി ഉള്ള മാവ് തയ്യാറാക്കി പാലക് ഇല ഈ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.

Cold Coffee കോൾഡ് കോഫി

ഉണ്ടാക്കിയ വിധം: ഒരു ടേബിൾസ്പൂൺ തിളച്ച വെള്ളം ഒരു വലിയ ഗ്ലാസ്സിലേക്കു ഒഴിച്ച്.ഇതിൽ മൂന്നു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൌഡർ ഇട്ടു ഇളക്കി.ഇതിലേക്ക് രണ്ടു സ്കൂപ് കുക്കീസ്‌ ആൻഡ് ക്രീം ഐസ്ക്രീം ഇട്ടു.മുകളിൽ നിറയും വരെ തണുത്ത പാൽ ഗ്ലാസ്സിലേക്കു ഒഴിച്ച്.എന്നിട്ടു ഒരു സ്ട്രോയും ഒരു സ്പൂണും ഇട്ടു.ഇടക്കിടക്ക്‌ സ്പൂൺ കൊണ്ട്…

ചെറുപയർ വട Cherupayar Vada

ചെറുപയർ വട Cherupayar vada ചെറുപയർ 200gm ഇഞ്ചി ഒരിഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് 2-3 എണ്ണം ചെറു ജീരകം 1/4 tsp സവാള 1 പൊടിയായി അരിഞ്ഞത് കറിവേപ്പില ഒരു തണ്ട് പൊടിയായി അരിഞ്ഞത് മല്ലിയില ഇഷ്ടം pole ഉപ്പ് എണ്ണ ചെറുപയർ രാത്രി വെള്ളത്തിൽ കുതിർത്തെടുക്കുക. പിന്നെ വെള്ളം വാറ്റി മിക്സിയിൽ…

നുറുക്ക് ഗോതമ്പു ഉപ്പുമാവ് Upma with Broken Wheat

Upma with Broken Wheat ഉണ്ടാക്കുന്ന വിധം: ഗോതമ്പു നുറുക്ക് ആദ്യമൊന്ന് കഴുകി കുതിർത്തു വെച്ചു.. ഇനി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിച്ച്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില, cashewnut ഇവ ഓരോന്നായി ഇടുക;ഒരു നുള്ള് കായവും ഇട്ടതിനു ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഇട്ട് വഴറ്റുക. ഞാൻ ഇതിൽ greenpeas,…

ചിക്കൻ വരട്ടിയത് Chicken Varattiyathu

ചേരുവകൾ :- ചിക്കൻ.. 1കിലോ ഗ്രാം സവാള. 2 എണ്ണം കുഞ്ഞുള്ളി. 10 എണ്ണം വെളുത്തുള്ളി. 15 അല്ലി (ചെറുത്‌ ) ഇഞ്ചി. ഒരു വലിയ കഷ്ണം കുരുമുളക് ചതച്ചത്. 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി.. 1/2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി. 1ടീസ്പൂൺ മല്ലിപൊടി. 1 1/2ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് ഗരം മസാലപ്പൊടി. 1 ടീസ്പൂൺ…