Category Recipe

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി – ULLI URULAKKIZHANGU MASALA

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി (ULLI URULAKKIZHANGU MASALA) ഉരുളക്കിഴങ് -2 ഉള്ളി -2 തക്കാളി -1 പച്ചമുളക് -4 തേങ്ങാ ചിരകിയത് – അര മുറി മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും ചേർത്ത് ഒന്ന് ചൂടാക്കി…

BEEF CUTLET – ബീഫ് കട്ലറ്റ്

ബീഫ് കട്ലറ്റ് – BEEF CUTLET ബീഫ് – 300 ഗ്രാo ഇടത്തരം ഉരുളക്കിഴങ്ങ് – 3 സവാള – 3 പച്ചമുളക് – 6 ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o കറിവേപ്പില മുട്ട വെള്ള – 2 മുട്ടയുടേത് റൊട്ടി പൊടിച്ചത് – 3 Slice ഗരം മസാല – 1 1/2…

മുന്തിരി ഹൽവ (GRAPE HALWA)

മുന്തിരി ഹൽവ ( GRAPE HALWA ) STEP – 1 കുറച്ചു കറുത്ത ഉണക്ക മുന്തിരി പഞ്ചസാര പാനിയിൽ തലേ ദിവസം തന്നെ കുതിർത്തു വക്കുക. STEP – 2 ഒരു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ 200 gm പഞ്ചസാര ചേർത്ത് ഒന്നര – രണ്ടു ഗ്ലാസ് വെള്ളവും ചേർത്ത് പാനിയാക്കുക…

Beetroot Thoran – ബീറ്റ്റൂട്ട് തോരൻ

Beetroot Thoran ബീറ്റ്റൂട്ട് തോരൻ ആദൃം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞെടുക്കുക.. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ,വറ്റൽമുളക് പൊട്ടിക്കുക.. ഇതിലേക്ക് അരിഞ്ഞു വെച്ച ബീറ്റ്റൂട്ടും ,ആവശൃത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിക്കുക. ഒരു പിടി തേങ്ങയും ,2 വെളുത്തുള്ളി അല്ലിയും ,ഒരു ചെറിയ കഷ്ണം ഇഞ്ചി ,…

Tomato Sauce തക്കാളി ഡോസ്

തക്കാളി ഡോസ് – Tomato Sauce കുട്ടികൾക്ക് ഏറെയിഷ്ടമാണല്ലോ. അതു കൊണ്ട് തന്നെ തക്കാളി വീട്ടിലുണ്ടാക്കി ,സോസ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത്രയും സന്തോഷം 1.തക്കാളി – 1 Kg പട്ട- 6 ഗ്രാമ്പൂ- 6 ഏലക്കാ – 6 ഇഞ്ചി – 4 Taspn വെളുത്തുള്ളി – 4 Teasp റ ചുവന്ന മുളക് അരി…

PANEER ROAST MASALA – പനീർ റോസ്റ്റ് മസാല

PANEER ROAST MASALA – പനീർ റോസ്റ്റ് മസാല ആദ്യം തന്നെ പനീർ ഒരു തവയിൽ വെച്ച് ഒന്ന് toast ചെയ്തു എടുക്കാം… 2 വലിയ തക്കാളിയും 2-3 പച്ചമുളകും കൂടി മിക്സിയിൽ അടിച്ചെടുക്കുക .. ഒരു പാനിൽ ബട്ടർ ചേർത്തു ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ginger garlic പേസ്റ്റ്, ചെറുതായി അരിഞ്ഞ സവാള ചേർത്തു…

Chembakassery Kalan

Chembakassery Kalan – ചെമ്പകശ്ശേരി കാളൻ ആലപ്പുഴയിലെ പഴയ ഒരു നാട്ടുരാജ്യം ആണ് അമ്പലപ്പുഴ.. അത് ഭരിച്ചിരുന്നത് ചെമ്പകശ്ശേരി തറവാട്ടുകാർ ആണ്. അവരുടെ കാലത്ത് സദ്യ ക്കു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വിഭവം ആണ് ഈ കാളൻ.. അങ്ങനെയാണ് ഈ പേര് വന്നതെന്ന് പറഞ്ഞു കേട്ടു.. ഞാൻ ആലപ്പുഴ കാരിയല്ലാത്തത് കൊണ്ട് കേട്ടു കേൾവി…

Madhura Kozhukatta

Madhura Kozhukatta – മധുരകൊഴുക്കട്ട ആദ്യം തന്നെ ഉപ്പ്‌ ചേർത്ത് വെള്ളം ചൂടാകാൻ വെയ്ക്കുക തിളക്കുമ്പോൾ off ചെയ്തു മാറ്റുക… ഇതിലേക്ക് അരിപൊടി ചേർത്ത് ഒരു തവി ഉപയോഗിച്ച് ചൂടോടെ തന്നെ നല്ലപോലെ ഇളക്കുക…. ഇനി ഒരുപാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചിരകിയ തേങ്ങാ 1 കപ്പ്‌, ചെറുതായി അരിഞ്ഞ ചെറി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലക്കായ…