Category Recipe

മത്തി ഫ്രൈ – Mathi Fry

ആറിഞ്ചു നീളമുള്ള മത്തി നന്നായി കഴുകി ക്ലീൻ ചെയ്ത ശേഷം കൃത്യമായ അകലത്തിൽ നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നാലോ അഞ്ചോ വരകൾ ഇടുക, വര എന്ന് പറയുമ്പോൾ നല്ല അഗാധമായ വരകൾ ഇട്ടാൽ വളരെ നന്ന്. ശേഷം മുളകും ഒരൽപം മീൻ മസാലയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്തുവെച്ച മിശ്രിതം മത്തിയുടെ മുകളിലേക്ക്…

കള്ള് ഷാപ്പ്‌ മീൻ കറി – Toddy Shop Fish Curry

ആവശ്യം ഉള്ള സാധനങ്ങൾ മീൻ -1/2 കിലോ (നെയ്മീൻ) കുടംപുളി -2 വലിയ കഷ്ണം ഇഞ്ചി -1 വലിയ കഷ്ണം വെളുത്തുള്ളി -4 ചുള വലുത് കറിവേപ്പില -2 തണ്ട് പച്ചമുളക് -4 ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം) വെള്ളം – 3 കപ്പ്‌ കടുക് -1/4 ടി സ്പൂണ്‍ ഉലുവ-ഒരു നുള്ള് മുളക്…

Smashed Chicken Pepper Ularthu

ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്” ട്രൈ ചെയ്തത് പോസ്റ്റുന്നു … എന്നാ പറയാനാ .. നല്ല സൂപ്പർ ടേസ്റ്റ് ആരുന്നു ചേട്ടാ … സിമ്പിൾ റെസിപ്പി … റെസിപ്പി വേണ്ടവർക്ക് ദാ … ചതച്ച ചിക്കൻ കുരുമുളകിട്ടു ഉലർത്തിയത് ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത്…

Chicken Stew – ചിക്കന്‍ സ്റ്റു

ചിക്കന്‍ സ്റ്റു വേണ്ട സാധനങ്ങള്‍ ചിക്കന്‍ – ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് )  ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് ) കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് ) സവാള – രണ്ടെണ്ണം ( ചതുരത്തില്‍ അരിഞ്ഞത് ) ഇഞ്ചി…

Beef Nasrani – ബീഫ് നസ്രാണി

Beef Nasrani – ബീഫ് നസ്രാണി ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍ ചേരുവകള്‍ ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍ മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍ കുരുമുളകു പൊടി…

Vallicheera Parippu Curry വള്ളിച്ചീര പരിപ്പ് കറി

ഉണ്ടാക്കിയ വിധം:ഒരു കപ് മസൂർ ദാൽ (red lentils) അല്പം ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കാൻ വെച്ച്.ഒരു കെട്ടു വള്ളിച്ചീര കഴുകി വൃത്തി ആക്കി തോർന്നപ്പോൾ ഇലകളും ഇളം തണ്ടും മാത്രം എടുത്തു രണ്ടു മൂന്ന് പ്രാവശ്യം കട്ട് ചെയ്തു.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായപ്പോൾ അര ടീസ്പൂൺ ജീരകം പൊട്ടിച്ചു.ഇതിലോട്ടു അരിഞ്ഞ സവാള വെളുത്തുള്ളി…

Chemmeen Fry – ചെമ്മീൻ ഫ്രൈ

ചെമ്മീൻ – 1 kg കുരുമുളക് പൊടി – 1 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടി സ്പൂൺ മുളക് പൊടി – 1 ടി സ്പൂൺ ഉപ്പ് , എണ്ണ, കറിവേപ്പില കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും മിക്സ് ചെയ്ത കൂട്ടിലേക്ക് വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് പുരട്ടി അര…

Spinach Roti

INGREDIENTS: Palak: washed around 2 cup Wheat flour: 1 cup Garlic:3 to 4 Cumin seeds:1/2 teaspoon Water: for kneading the dough. PROCEDURE: Wash the spinach under running water . Cut out the stem and keep it aside. In a medium…