Chemmeen Fry – ചെമ്മീൻ ഫ്രൈ

ചെമ്മീൻ – 1 kg

കുരുമുളക് പൊടി – 1 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടി സ്പൂൺ

മുളക് പൊടി – 1 ടി സ്പൂൺ

ഉപ്പ് , എണ്ണ, കറിവേപ്പില

കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും മിക്സ് ചെയ്ത കൂട്ടിലേക്ക് വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് പുരട്ടി അര മണിക്കൂർ വെച്ച ശേഷം ചൂട് വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉഗ്രൻ ഫ്രൈ .സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റി ചേർത്തൊരു അലങ്കാരവും!