Category Recipe

Unniyappam ഉണ്ണിയപ്പം

Unniyappam പച്ചരി. 2 cup ശർക്കര 400gm പഴം.3 ഏലക്ക 5 എള്ള്.10gm നെയ് 2സ്പൂണ് എണ്ണ അരി കുതിർത്തു പൊടിച്ചു ശർക്കര 1cup വെള്ളത്തിൽ പാണിയാക്കി യതും, പഴം ഏലക്ക മിക്സിയിൽ അടിച്ചുവച്ചതും കൂടി മിക്സ് ചെയ്ത് 6മണിക്കൂർ വയ്ക്കുക. എള്ള്. നെയ്യ്,തേങ്ങാ നുറുക്കിയത് ഇവച്ചേർത്തു വയ്ക്കുക. ഉണ്ണിയപ്പചട്ടിയിൽ എണ്ണ ഒഴിച്ചു ചുട്ടെടുക്കുക..

ചിക്കൻ ബ്രെഡ് റോൾ Chicken Bread Roll

Chicken Bread Roll ചിക്കൻ :- ഉപ്പും മഞ്ഞളും കൂടി വേവിച്ചിട്ട് ജാറിലോ കയ്യ് കൊണ്ടോ പൊടിച്ചെടുക്കുക.. ബ്രെഡ് -8 സ്ലൈസ് ( സൈഡ് ഭാഗം മുറിച്ചു മാറ്റുക ) സവാള -1 ( ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp മഞ്ഞൾപൊടി -1/2tsp…

സ്ട്രോബെറി മിൽക്ക് ഷേക്ക് Strawberry Milk Shake

Strawberry Milk Shake വൃത്തിയായി കഴുകിയെടുത്ത strawberries ചെറുതായി മുറിച്ചെടുത്തു ഒരു ജാറിൽ ഇടുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഇവ രണ്ടും ആദ്യം ഒന്നരച്ചെടുക്കുക. അതിനുശേഷം പാൽ ചേർക്കുക. വീണ്ടും നന്നായിട്ട് ബ്ലെൻഡ്ചെയ്യുക. strawberry milkshake റെഡി. ഇനി ഇതിൽ കുറച്ച വാനില ഐസ്ക്രീം അല്ലെങ്കിൽ strawberry ഐസ്ക്രീം ഇട്ട് ബ്ലെൻഡ് ചെയ്താൽ straberry milkshake…

തേങ്ങാ കൊത്തു ചേർത്ത ബീഫ് ഫ്രൈ Beef Fry with Coconut Cuts

Beef Fry with Coconut Cuts ആവശ്യം ഉള്ള സാധനങ്ങൾ ബീഫ് – 1 കിലോ ചെറുതായി അരിഞ്ഞ് കഴുകി വെക്കുക 1)സവാള -3 എണ്ണം നീളത്തിൽ അരിഞ്ഞത് ഇഞ്ചി അരച്ചത് -3 സ്പൂൺ വെളുത്തുള്ളി അരച്ചത് -3 സ്പൂൺ പച്ചമുളക് -4 എണ്ണം 2)മല്ലിപൊടി – 5 സ്പൂൺ മുളക് പൊടി -2 സ്പൂൺ…

സേമിയ കേസരി Semiya Kesari

Semiya Kesari റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു .. മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക .. അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക . സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു…

വെള്ളരിക്ക-വൻപയർ തോരൻ Vellarikka Vanpayar Thoran

Vellarikka Vanpayar Thoran വൻപയർ ഒരു രാത്രി കുതിർത്തു വച്ച ശേഷം കഴുകിയെടുത്ത് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു വക്കുക ‘ വെള്ളരിക്ക ചെറിയ ചതുര കഷ്ണങ്ങളാക്കി മാറ്റി വക്കുക . പാനിൽ എണ്ണയൊഴിച്ച് കടുക്, മുളക്, കറിവേപ്പില താളിച്ച് മാറ്റി വക്കുക. ഇതേ പാനിൽ വെള്ളരിക്ക ഉപ്പ് ചേർത്ത് വഴറ്റി മൂടിവച്ച് വേവിക്കുക. തേങ്ങ…

വാഴപ്പിണ്ടി/വൻപയർ/തോരൻ Vazhapindi Vanpayar Thoran

Vazhapindi Vanpayar Thoran വാഴപ്പിണ്ടി അരിഞ്ഞത്.2 കപ്പ് വൻപയർ.1 കപ്പ് കുതിർത്ത് മുളക് പൊടി..കാൽ sp മഞ്ഞൾ പൊടി.. കാൽ sp മല്ലിപ്പൊടി..അര sp പച്ചമുളക്.2 എണ്ണ, കടുകു, ഉപ്പ്..ആവശ്യത്തിനു ആദ്യം ഉപ്പിട്ടു വൻപയർ കൂക്കറിൽ വേവിക്കണം.അത് പോലെ തന്നെ വേറെ ഒരു പാത്രത്തിൽ വാഴപിണ്ടിയും പച്ചമുളകും കൂടി വേവിക്കണം…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച്,…