Unniyappam
പച്ചരി. 2 cup
ശർക്കര 400gm
പഴം.3
ഏലക്ക 5
എള്ള്.10gm
നെയ് 2സ്പൂണ്
എണ്ണ
അരി കുതിർത്തു പൊടിച്ചു ശർക്കര 1cup വെള്ളത്തിൽ പാണിയാക്കി യതും, പഴം ഏലക്ക മിക്സിയിൽ അടിച്ചുവച്ചതും കൂടി മിക്സ് ചെയ്ത് 6മണിക്കൂർ വയ്ക്കുക.
എള്ള്. നെയ്യ്,തേങ്ങാ നുറുക്കിയത് ഇവച്ചേർത്തു വയ്ക്കുക. ഉണ്ണിയപ്പചട്ടിയിൽ എണ്ണ ഒഴിച്ചു ചുട്ടെടുക്കുക..

Unniyappam ഉണ്ണിയപ്പം
Subscribe
Login
0 Comments