Category Recipe

മുളകരച്ച മത്തിക്കറി Spicy Sardines Curry

മുളകരച്ച മത്തിക്കറി Spicy Sardines Curry വേണ്ടതു മത്തി 10 എണ്ണം മുളകുപൊടി 3 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചെറിയ ഉള്ളി 4 എണ്ണം ഉലുവ ഒരു 4 എണ്ണം കായപ്പൊടി ഒരു ഒന്നര നുള്ള് ഉപ്പു ആവശ്യത്തിന് ഇഞ്ചി ഒരു ഇടത്തരം കഷ്ണം വെളുത്തുളളി 4 എണ്ണം കുടംപുളി 4 എണ്ണം വെളിച്ചെണ്ണ…

എഗ്ഗ് ബിരിയാണി Easy Egg Biriyani

Easy Egg Biriyani

Easy Egg Biriyani Egg -10എണ്ണം Savala- 4 എണ്ണം ഉള്ളി _10എണ്ണം തക്കാളി 2 പച്ചമുളക് 3 പട്ട ഗ്രാമ്പൂ ഏലയ്ക്ക മല്ലിപ്പൊടി_2teasp മുളകുപൊടി 1teasp മഞ്ഞൾപ്പൊടി 1teasp Masalapodi 1teasp നാരങ്ങാ നീര് 1/2teasp കുരുമുളകുപൊടി അര ടീസപൂൺ തൈര് 3ടീസ്പൂൺ G&g arlic peast _1teasp ബസുമതി റൈസ് 3കപ്പ് പച്ചമുളക്…

Pazham Nirachathu പഴം നിറച്ചത്..

Pazham Nirachathu

Pazham Nirachathu ആദൃം കുറച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി തേങ്ങ ചിരകിയത് നെയ്യിൽ വറുക്കുക ഇതിലേക്ക് ആവശൃമുള്ളപഞ്ചസാരയും ഏലക്കാപൊടിയുംചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക..ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകെ മുറിച്ച് ഉള്ളിലുള്ള കറുത്ത കുരുവും നാരും മാറ്റുക.ഇതിലേക്ക് മാറ്റിവെച്ച ഫില്ലിംഗ് നിറക്കുക..കുറച്ച് മൈദ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത് കട്ടിയിൽ കലക്കി അതിൽ ഏത്തപ്പഴം മുക്കിവെളിച്ചെണ്ണ ചൂടാക്കി ചെറിയ…

മാങ്ങാ അച്ചാർ Mango Pickle

Mango Pickle

Mango Pickle മാങ്ങാ അരിഞ്ഞു ഉപ്പും ചേർത്തു വെയിലത്തു വക്കുക. രണ്ടുദിവസം കഴിഞ്ഞു അതിൽ മുളക്പൊടി,കായപ്പൊടി,ഉലുവാപൊടി,ഇവച്ചേർത്തു mix ചെയ്തുവക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ.കടുക്.വറ്റൽമുളക്.കറിവേപ്പില.ഇവച്ചേർത്ത്‌കടുവറുക്കുക. അതിൽ മാങ്ങമിശ്രിതം ചേർത്തു ആവശ്യത്തിനു ഉപ്പും കായപ്പൊടി അൽപ്പം ഉലുവപ്പൊടിയും ചേർത്തു വക്കുക. കടുക് വറുത്ത ഉടനെ തീ അണക്കണം

ബട്ടർ മുറുക്ക് Butter Murukku

Butter Murukku മകനു വേണ്ടി ഉണ്ടാക്കിയതാ എല്ലാ കുട്ടികൾക്കും ഇഷ്ടാവും എന്നു കരുതുന്നു ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി 2 കപ്പ് കടലമാവ് കാൽ കപ്പ് പൊട്ടുകടല പൊടിച്ചത് കാൽ കപ്പ് ജീരകം 1 സ്പൂൺ ബട്ടർ 2 സ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കാൻ ആവശ്യത്തിന് ഇവയെല്ലാം മിക്സ് ചെയ്ത് ഇടിയപ്പ പരുവത്തിൽ കുഴച്ച് സേവനാഴിയിൽ…

കടല ചേര്‍ത്ത കൂട്ടുകറി Koottucurry with Black Chickpeas

Koottucurry with Black Chickpeas ചേന – 1 കപ്പ് നേന്ത്രക്കായ – 1 കപ്പ് കടല – 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക) ജീരകം – 1 – 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ മുളകുപൊടി – 1/2 ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം) കുരുമുളക്…

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

Prawns Biriyani. ചെമ്മീൻ ബിരിയാണി

Prawns Biriyani

Prawns Biriyani ആദ്യം കുറച്ചു സവാള നട്ട് കിസ്മിസ് എന്നിവ വറുത്തു കോരി മാറ്റി വെക്കുക. ബാക്കി വരുന്ന നെയിൽ കുറച്ചു സവാള വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ചു വഴറ്റുക. ഏലക്ക grampu patta perumjeerakam ഇവ കൂടെ ചേർക്കുക. ശേഷം മല്ലിപൊടി മഞ്ഞൾപൊടി ചേർത്ത് കൊടുക്കണം. അതിൽ കുറച്ചു വെള്ളം…