Category Recipe

Grilled Fish with Fresh Turmeric പച്ചമഞ്ഞളിട്ട ഗ്രിൽഡ് കിളിമീൻ

Grilled Fish with Fresh Turmeric കിളിമീൻ അല്ലങ്കിൽ കണമ്ബ്`- മീൻ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു ജലാംശം ഒപ്പിയെടുക്കുക. മീനിൽ പുരട്ടാനുള്ള മസാല പച്ചമഞ്ഞൾ അരച്ചത് – 10 gm (ലഭ്യമല്ലങ്കിൽ മഞ്ഞൾപൊടി ) കുരുമുളക് ചതച്ചത് – 10 gm പെരുംജീരകം ചതച്ചത് – 3 gm വെളുത്തുള്ളി…

പനീർ പെപ്പെർ ഫ്രൈ Paneer Pepper Fry

paneer pepper fry

Paneer Pepper Fry ആവശ്യം ഉള്ള സാധനങ്ങൾ പനീർ -200 gm ക്യൂബ് ആയി മുറിച്ചത് കുരുമുളക് – 1സ്പൂൺ ഉപ്പു -പാകത്തിന് കോൺഫ്ലോർ -1സ്പൂൺ നാരങ്ങനീര് /തൈര് -1 സ്പൂൺ മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം നന്നായി mix ചെയ്തു പനീറിൽ നന്നായി തേച്ചു പിടിപ്പിച്ചു 1മണിക്കൂർ വെക്കുക. അതിന് ശേഷം ഒരു പാനിൽ…

Mutton Liver Roast മട്ടൻ ലിവർ റോസ്റ്റ്

Mutton Liver Roast

Mutton Liver Roast അരക്കിലോ മട്ടൻ ലിവർ നന്നായി കഴുകി 2 ടിസ്പൂൺ കുരുമുളക് ചേർത്ത് വേവിച്ചെടുക്കുക ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ 2 സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക ഇതിലേക്ക് 2സവാള 5 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് 1സ്പൂൺ മഞ്ഞൾ പൊടി 4 സ്പൂൺ മല്ലിപൊടി 2 സ്പൂൺ മുളക്…

Thenga Varutharacha Mutton Curry തേങ്ങ വറുത്തരച്ച മട്ടൺ കറി

Mutton Curry

Thenga Varutharacha Mutton Curry മട്ടൺ : 500gm സവാള : 1 ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ പച്ചമുളക് : 3 എണ്ണം തക്കാളി : 1 കറിവേപ്പില മല്ലി ഇല വെളിച്ചെണ്ണ കടുക് വറ്റൽ മുളക് തേങ്ങ കൊത്ത് ഉപ്പ് വറുത്തരക്കാൻ തേങ്ങ ചിരവിയത് : 1/2 കപ്പ്…

ഇലയട Ila Ada

2 കപ്പ് ഗോതമ്പ് പൊടിയിൽ 4 ചെറുപഴവും, 1 കപ്പ് നാളികേരം ചുരണ്ടിയതും, 3, 4 ഏലക്കാ പൊടിച്ചതും, 1 നുള്ള് ജീരകം വറുത്ത് പൊടിച്ചതും,മധുരത്തിന് ആവശ്യമായ ശർക്കര പാനിയും , നുള്ള് ഉപ്പും, കൂടീ ചേർത്ത് മിക്സ് ചെയിത് കുഴച്ച് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ച്. Ila Ada Ready

ചിക്കൻ ഇഷ്ട്ടൂ Chicken Stew

കുട്ടിക്കാലത്തു ഏല്ലാ വർഷവും ഈസ്റ്ററിനു അടുത്ത വീട്ടിലെ സെലീന ആന്റിയുടെ വീട്ടിൽ നിന്നും പാലപ്പവും ഇഷ്ട്ടുവും (stew )കഴിക്കാൻ പോവുമായിരുന്നു….. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആന്റിയെ കാണാൻ പോയി.. വിശേഷങ്ങൾ പറയുന്നതിന് ഇടയ്ക്ക് ചോദിച്ചു വാങ്ങിയ റെസിപ്പീ. ഇടിയപ്പത്തിനും പാലപ്പത്തിനും best ആണ് ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ,…

നാരങ്ങാ വെളുത്തുള്ളി അച്ചാർ Lime – Garlic Pickle

Lime – Garlic Pickle നാരങ്ങാ കഴുകി തുടച്ചു ആവിയിൽ പുഴുങ്ങുക … അതിനു ശേഷം മുറിക്കുക … അതിലേക്കു അല്പം പഞ്ചസാര ,ഉപ്പു ചേർത്ത് ഫ്രിഡ്ജിൽ ഒരു ദിവസം വക്കുക … പിന്നെ കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞു വക്കുക … ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് ,ഉലുവ മൂപ്പിച്ചു ഇഞ്ചി ,…