ഇലയട Ila Ada

2 കപ്പ് ഗോതമ്പ് പൊടിയിൽ 4 ചെറുപഴവും, 1 കപ്പ് നാളികേരം ചുരണ്ടിയതും, 3, 4 ഏലക്കാ പൊടിച്ചതും, 1 നുള്ള് ജീരകം വറുത്ത് പൊടിച്ചതും,മധുരത്തിന് ആവശ്യമായ ശർക്കര പാനിയും , നുള്ള് ഉപ്പും, കൂടീ ചേർത്ത് മിക്സ് ചെയിത് കുഴച്ച് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ച്.
Ila Ada Ready

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website