Category Recipe

ചിക്കൻ കട്ലറ്റ് Chicken Cutlet

Chicken Cutlet ചിക്കൻ ചെറിയതായി മുറിച്ചത് (1/2 kg) bone less കുരുമുളകുപൊടി(1 or 2 ടേബിൾ സ്പൂൺ)എരിവ് അനുസരിച് മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ ഇഞ്ചിവെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ പച്ചമുളക് പൊടിയായി അരിഞ്ഞത് -5 (എരിവ് അനുസരിച്) സവാള ചെറുതായി അരിഞ്ഞത് -1 ഉരുളക്കിഴങ്ങു -2 മുട്ട -2 ബ്രഡ്…

Beef Fry ബീഫ് ഫ്രൈ

Beef Fry അര കിലോ ബീഫ് കഴുകി വൃത്തിയാക്കുക. 15 കൊച്ചുള്ളി, 1 സവാള, 1 ചെറിയ ടൊമാറ്റോ, ഇത്രേം അരിഞ്ഞു വെളിച്ചെണ്ണയിൽ നന്നായി വഴറ്റുക. അതിലേക്ക് 1.5 സ്പൂൺ കാശ്മീരി ചില്ലി പൌഡർ, 2.5 ടേബിൾ സ്പൂൺ മല്ലിപ്പൊടി, കുറച്ചു മഞ്ഞൾ പോടീ, ginger garlic, 1 സ്പൂൺ ഗരം മസാല, 1 സ്പൂൺ…

വെജ് കുറുമാ Vegetable Kurma

Vegetable Kurma പൊട്ടറ്റോ 2 nos കാരറ്റ് 2 nos ബീൻസ് 10 nos തക്കാളി 1 nos. ചെറുത് എന്നിവ ചെറുതായി അരിഞ്ഞു 1/2കപ്പ് വെള്ളം. ഉപ്പ്. മഞ്ഞൾ എന്നിവ ഇട്ട് കുക്ക്റിൽ ഒരു വിസിൽ ആയാൽ വാങ്ങി വെക്കുക. അരപ്പ് ഉണ്ടാക്കാൻ പകുതി മുറി തേങ്ങ.. 2 പച്ചമുളക്, ഒരു ഏലക്കായ. ഒരു…

Cold Cucumber Juice – കുക്കുമ്പർ പാനീയം

Cold Cucumber Juice കുക്കുമ്പർ കഷ്ണങ്ങൾ 1 കപ്പ് ,1 ചെറിയ കഷ്ണം ഇഞ്ചി ,പച്ചമുളക് എരിവിന് അനുസരിച്ചു ,1 ചെറുനാരങ്ങായുടെ നീര് ,1 തണ്ടു വേപ്പില ,ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേയ്ക്കു തണുത്ത സോഡാ / വെള്ളം ചേർത്ത് അരിച്ചു വിളമ്പുക .

Malabar Special Muttayappam മലബാർ സ്പെഷ്യൽ മുട്ടയപ്പം

Malabar Special Muttayappam ആവശ്യമുള്ള സാധനങ്ങൾ പച്ചരി 1 cup ചോറ് 1/4 Cup വെള്ളം 1/2 Cup മുട്ട 1 ഓയിൽ ഉപ്പ് തയ്യാറാക്കുന്നവിധം 2 മണിക്കൂർ കുതിർത്ത പച്ചരിയും ചോറും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ശേഷം ഇത് രണ്ട്മണിക്കൂർ അടച്ച് വെക്കുക. ശേഷം മുട്ടയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. കാരയിൽ എണ്ണ ചൂടാക്കി…

റെഡ് ചില്ലി പേസ്റ്റ് Red Chilli Paste

‎Red Chilli Paste ഹായ് ഫ്രണ്ട്‌സ് . ഇന്ന് നമുക്ക് റെഡ് ചില്ലി പേസ്റ്റ് ആയാലോ .ഇത് ഇണ്ടാക്കി വെച്ചാൽ ഒരു മാസം വരെ ഫ്രിഡ്ജിൽ സൂക്ഷികാം . മാത്രമല്ല ചിക്കൻ കറി , ഫിഷ് കറി , ചിക്കൻ 65 അങ്ങനെ പലതരം കറികൾ ഇണ്ടാകുമ്പോൾ ഇത് ആഡ് ചെയാം .കറിക് നല്ല ടേസ്റ്റും…

മുട്ട വാഴഇലയിൽ പൊരിച്ചത് Omlette Cooked in Banana Leaf

Omlette Cooked in Banana Leaf ഇന്ന് ഒരു നൊസ്റ്റു ആണ് ഇത് അമ്മുമ്മ ഉള്ളപ്പോൾ തറവാട്ടിൽ ചെന്നാൽ പെട്ടന്ന് ഉണ്ടാക്കി തരും എന്തായിരുന്നു ആ ടേസ്റ്റും വാഴഇലവാടിയ മണവും ഓർക്കാൻ വയ്യാ ഇന്ന് അതൊന്നു കഴിക്കാൻ തോന്നി ഉണ്ടാക്കിയത് ടേസ്റ്റു ഉണ്ട് എങ്കിലും അമ്മുമ്മയുടെ അത്ര പോരാ എന്നാൽ നോക്കാം 2 കോഴിമുട്ട രണ്ടു…