റെഡ് ചില്ലി പേസ്റ്റ് Red Chilli Paste

‎Red Chilli Paste
ഹായ് ഫ്രണ്ട്‌സ് . ഇന്ന് നമുക്ക് റെഡ് ചില്ലി പേസ്റ്റ് ആയാലോ .ഇത് ഇണ്ടാക്കി വെച്ചാൽ ഒരു മാസം വരെ ഫ്രിഡ്ജിൽ സൂക്ഷികാം . മാത്രമല്ല ചിക്കൻ കറി , ഫിഷ് കറി , ചിക്കൻ 65 അങ്ങനെ പലതരം കറികൾ ഇണ്ടാകുമ്പോൾ ഇത് ആഡ് ചെയാം .കറിക് നല്ല ടേസ്റ്റും ഉണ്ടാകും കളറും കിട്ടും

ഉണക്കമുളക് – 20 ( കാശ്മീരി റെഡ് ചില്ലി കൂടി എടുത്താൽ നല്ല കളർ കിട്ടും )
വിനാഗിരി – 2 tbsp
ഓയിൽ- 2tbsp

ഉണക്കമുളകിനെ 1cup വെള്ളത്തിൽ 10 മിനിറ്റ് വേവിക്കുക ശേഷം വിനെഗർ ചേർത്ത് 5 മിനിറ്റ് വേവിക്കുക ..ഉണക്കമുളക് സോഫ്റ്റായി വന്നതിനു ശേഷം , ഫ്ളയിംഓഫ് ചെയുക അല്പം ഒന്ന് തണുപ്പറിയാൽ അതിലെ വെള്ളത്തോടെ തന്നെ വെള്ളത്തിന്റെ ഈർപ്പം ഇല്ലാത്ത ജാറിൽ അരച്ചെടുക്കുക .വെള്ളം കുറവയാൽ തിളപ്പിച്ച വെള്ളം ചേർത്ത അരച്ചെടുക്കുക .അടി കട്ടിയുള്ള പാൻ നന്നായി ചൂടാക്കിയതിനു ശേഷം ഓയിൽ ഒഴിക്കുക .(പാനിൽ വെള്ളത്തിന്റെ ഈർപ്പം ഉണ്ടാകരുത് ) അതിലേക് പേസ്റ്റ് ചേർത്ത നന്നായി ഇളകി യോജിപ്പിക്കുക എണ്ണ മുകളിൽ തെളിഞ്ഞു വന്നാൽ ഫ്ളയിം ഓഫ് ചെയുക ചില്ലി പേസ്റ്റ് റെഡി