ഉള്ളി പുളി Sweet Sour Shallots / Ulli Puli

ഉള്ളി പുളി Sweet and Sour Shallots / Ulli Puli ചെറിയ ഉള്ളി.കാല്‍കിലോ. പച്ചമുളക്…3 വാളന്‍ പുളി….ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍കുതിര്‍ക്കുക) ഇഞ്ചി. തേങ്ങാ കൊത്ത്.. കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും …ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക…….നന്നായി വഴന്നു വരുമ്പോള്‍…..വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക തിളയ്ക്കുമ്പോള്‍ മുളക് പൊടി മഞ്ഞള്‍…