Category Recipe

പുളി മിടായി Puli Mittayi

പുളി മിടായി Puli Mittayi പുളി -100gm ശര്ക്കര – 150 gm ജീരകപ്പൊടി -1/4 spoon മുളകുപൊടി -1/4 spoon പുളി നന്നായി blend ചെയ്യണം മിക്സിയിൽ . (വെള്ളം ചേർക്കാതെ ). ശർക്കര പാനി ഉണ്ടാക്കി അതിൽ പുളി മിക്സ് ചെയ്തെ പൊടികൾ എല്ലാം ഇട്ടിട്ട് ഇളകു ( stove low flame…

Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌

Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌ മുട്ട 3 എണ്ണം. സവാള 1 ഇടത്തരം. ഉരുളക്കിഴങ്ങ്‌ 1 ഇടത്തരം. പച്ചമുളക്‌ നാലെണ്ണം. കുരുമുളകുപൊടി അര ടീസ്പൂൺ. ഉപ്പ്‌ ആവശ്യത്തിനു. വെളിച്ചെണ്ണ ആവശ്യത്തിനു. ചിക്കൻ മസാല കാൽ ടീസ്പൂൺ. മുട്ടയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിനുപ്പും, അൽപം വെളിച്ചെണ്ണയും ചേർത്ത്‌…

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ കുറച്ചു പരിപ്പും, രണ്ടു തക്കാളിയും ഒരു പച്ചക്കറിയും ഉണ്ടെങ്കിൽ നല്ല സാമ്പാർ ഉണ്ടാക്കാം. ഒരു ആറു തരാം പച്ചക്കറികളും ഒന്നിച്ചിട്ടു ഒരു സാംബാർ ഉണ്ടാക്കുന്നതിനു പകരം രണ്ടുവീതം പച്ചക്കറി ഓരോ ദിവസവും ചേർത്തു മൂന്നു തരം സാമ്പാർ ഉണ്ടാക്കാം. പാചകം. സാമ്പാർ പൌഡർ എങ്ങിനെ ഉണ്ടാക്കണം…

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa നല്ല സ്‌പൈസി ഗാർലിക് മസാല ദോശയുമായാണ് എന്റെ വരവ് അപ്പോൾ അത് എങ്ങനെന്ന് നോക്കാം . 1.10ഗാർലിക് ക്രഷ് ചെയ്ത് അതിലേക്ക് വെളിച്ചെണ്ണ ഉപ്പു (കുറച്ചു ചേർത്താൽ മതി ദോശമാവിലും മസാലയിലും വേറെ ഇടുന്നതുകൊണ്ടു )നല്ലോണം ചോപ്‌ചെയ്ത മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു…

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE ഇതൊരു ഉഗ്രൻ അച്ചാർ ആണ്. എന്താ ഈ അച്ചാറിന്റെ മണവും രുചിയും എന്നറിയാമോ!!! ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. ഇത് ഉണ്ടാക്കി കഴിയുമ്പോൾ അറിയാം അതിന്റെ രുചിയും ഗുണവും. ഈ ഒരു അച്ചാർ കൊണ്ട് മാത്രം ഒരു വിരുന്നു അടിപൊളി ആക്കാം.…

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji പണ്ട് കാലങ്ങളിലും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഞാറ്റുവേല സമയത്ത് പ്രായമായവർ ഉണ്ടാക്കുന്നതാണിത്.( ആർക്കും ഉണ്ടാക്കാം കൂടുതലും ഇതിനെ കുറിച്ച് അറിയാവുന്നവർ അവരാണ്) ശരീരിക ഉൻമേഷത്തിനും ആരോഗ്യത്തിനും ,മഴ കാല രോഗപ്രതിരോധ ശക്തിക്കും നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. എന്റെ അമ്മ പറഞ്ഞു തന്ന രീതിയാണിത്…. ആവശ്യമുളളസാധനങ്ങൾ 1.…

കേസരി Kesari

ഇന്നിത്തിരി മധുരം വെച്ചോട്ടെ … കേസരി Kesari ഒരു വിധം എല്ലാവർക്കും അറിയാവുന്നതാണ് റവ കേസരിയുടെ പാചകവിധി . എന്നാലും എന്റെയൊരു രീതി ഇവിടെ പോസ്റ്റുണു . റവ ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് നെയ്യ് കാല് കപ്പ് + അര കപ്പ് തിളച്ചവെള്ളം രണ്ടര കപ്പ് അണ്ടിപരിപ്പ് കുറച്ച് കിസ്മിസ് കുറച്ച് ഏലയ്ക്ക…

Nilakadala Chutney Powder – നിലക്കടല ചട്ണിപൊടി

നിലക്കടല ചട്ണിപൊടി – Nilakadala Chutney Powder തയ്യാറാക്കുന്ന വിധം: ഒരു പാനിൽ ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി, നിലക്കടല എന്നിവ വെവ്വേറ ചെറുതീയിൽ വറുത്തു മാറ്റിവെക്കുക. ഒരു മിക്സിയിൽ വറുത്തുവെച്ച ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ പൊടിക്കുക. അതിനുശേഷം വറുത്തുവെച്ച നിലകകടല, ഉപ്പ് എന്നിവ മിക്സിയിൽ ചേർത്ത് പൊടിക്കുക. നിലക്കടല ചട്ണിപൊടി Nilakadala…