Category Recipe

വറുത്തരച്ച നാടൻ കോഴി കറി

Varutharacha Nadan Kozhicurry

വറുത്തരച്ച നാടൻ കോഴി കറി തേങ്ങാ ചേർത്ത നാടൻ ചിക്കൻ കറി എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്… ചോറ്,നെയ് ചോർ, പൊറോട്ട, ചപ്പാത്തി എന്നിവയുടെ കൂടെ നല്ലൊരു കോമ്പിനേഷൻ ആണ് ഈ കറി… ഈ റെസിപിയിൽ കുക്കറിൽ ആണ് കോഴി കറി ഉണ്ടാകുന്നത്… വളരെ പെട്ടന്ന് തന്നെ ഒരു ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ…

പപ്പടം തക്കാളി കറി

പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറിതക്കാളി.. 2 nosപപ്പടം… 8 nosമഞ്ഞൾപൊടി… 1/4 tspവറ്റൽമുളക്… 4 nosജീരകപ്പൊടി… 3 pinchതേങ്ങ . 6 tbspപച്ചമുളക്… 4 nosവേപ്പിലവെളുത്തുള്ളി… 1 nosചെറിയ ഉള്ളി… 2 nosഉപ്പ്വെള്ളംഅരപ്പിന്.. തേങ്ങ, ജീരകപ്പൊടി, വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. തക്കാളി പച്ചമുളക് രണ്ട് നുള്ള് മഞ്ഞപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുക. അതിലോട്ടു അരപ്പ്…

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി

ചേന-മെഴുക്കുപുരട്ടി

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി ചേന… 250 ഗ്രാംവേപ്പിലഉപ്പ്മഞ്ഞൾപൊടിമുളകുപൊടി… 1/2 tspകാശ്മീരി മുളകുപൊടി… 1tspസൺഫ്ലവർ ഓയിൽവെള്ളംചേന ഒരു പത്രത്തിൽ ഇട്ട് മഞ്ഞൾപൊടി, മുളകുപൊടിയു വെള്ളവും ചേർത്ത് വേവിക്കുക. മുക്കാൽ ശതമാനം വെന്താൽ മതി.പാനിൽ ഓയിൽ ഒഴിച്ച് വേപ്പില ഇടുക. അതിലോട്ടു ചേന ഇട്ടു വഴറ്റി ഫ്രൈ ആയി എടുക്കുക.

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി ഗൾഫിൽ ബാച്ച്ലർ ആയി താമസിക്കുന്ന കാരണം എന്റെ റെസിപ്പികൾ എല്ലാം ബാച്ച്ലർ ആയി താമസിക്കുന്നവർക്ക് ഉപകരിക്കുന്ന രീതിയിൽ ആണ്.ചിലവോ ചുരുക്കം എളുപ്പത്തിലും ഉണ്ടാക്കാം  ഉരുളക്കിഴങ്ങു :1വലുത്ചെറിയ ഉള്ളി :5എണ്ണംപച്ചമുളക് :2എണ്ണംവെളുത്തുള്ളി :2അല്ലികറിവേപ്പില :1ഇതൾഉപ്പ് :ആവശ്യത്തിനുഎണ്ണ :ഒന്നര സ്പൂൺമുളക് പൊടി :1ടീസ്പൂൺമഞ്ഞൾപൊടി :കാൽ ടീസ്പൂൺ ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ…

റവ അയല ഫ്രൈ – Rava Ayala Fry

Rava Ayala Fry

റവ അയല ഫ്രൈ – Rava Ayala Fry അയല നാലെണ്ണംഇഞ്ചി പേസ്റ്റ് 50 ഗ്രാംവെളുത്തുള്ളി പേസ്റ്റ് 50 ഗ്രാംകുരുമുളക് (പൊടിച്ചത്) 20 ഗ്രാംകാന്താരി മുളക് പേസ്റ്റ് 12 എണ്ണംകറിവേപ്പില പേസ്റ്റ് മൂന്ന് കതിര്‍പ്പ്ചെറുനാരങ്ങാനീര് രണ്ട് നാരങ്ങയുടെഉപ്പ് ആവശ്യത്തിന്വെളിച്ചെണ്ണ 600 മില്ലിറവ 100 ഗ്രാം അയലയും റവയും ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച്, അയലയില്‍ പുരട്ടി 30…

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY

SPECIAL CHICKEN CURRY അര കിലോ ചിക്കൻ കഴുകി വൃത്തി ആക്കിയതിനു ശേഷം അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ കുരുമുളകു പൊടി, ഉപ്പ് ചേർത്തു പുരട്ടി വയ്ക്കണം. ഒരു ഫ്രയിങ് പാനിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ട് മീഡിയം സൈസ് സബോള സ്ലൈസ് ചെയ്ത് ബ്രൗൺ നിറം ആകുന്നതു വരെ ഫ്രൈ…

Beef Liver Curry – ബീഫ് ലിവർ കറി

Beef Liver Curry - ബീഫ് ലിവർ കറി

ബീഫ് ലിവർ കറി ആവിശ്യമായ സാധനങ്ങൾ ബീഫ് ലിവർ -അരകിലോസവാളതക്കാളി ചെറിയ ഉള്ളികറിവേപ്പിലഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക്പേരും ജീരകംമല്ലിപൊടിമുളക്പൊടിമഞ്ഞൾപൊടിഗരം മസാലകുരുമുളക് പൊടിഉപ്പ് ഉണ്ടാകുന്ന വിധം ലിവർ ചെറുതായി മുറിച്ചു എല്ലാ മസാല പൊടികളും, ഉപ്പും നാരങ്ങ നീരും പുരട്ടി ഒരുമണിക്കൂർ മാറ്റിവെച്ചു അല്പം കറിവേപ്പിലയും കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും ഇട്ടു വറുത്തെടുക്കുക വേറെ ഒരു പാനിൽ…

Beef Varattiyath – ബീഫ് വരട്ടിയത്

Beef Varattiyath

Beef Varattiyath // ബീഫ് വരട്ടിയത് അര കിലോ ബീഫിലേക്ക് 8 അല്ലി വെളുത്തുള്ളി, വലിയ കഷണം ഇഞ്ചി2 ടീസ്പൂണ് കുരുമുളക് എന്നിവ ചതച്ചതും , അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപൊടി , 2 ടീ സ്പൂണ് മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.ഒരു നോൻസ്റ്റിക്ക് പാനിൽ…

ചിക്കൻ മന്തി – Chicken Mandhi

Chicken-Mandhi

ഈ Lockdown കാലത്ത് ഒരു മന്തി കഴിക്കാൻ തോന്നിയാൽ ഒന്നും ആലോചിക്കണ്ട. ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉള്ളി Vazhattanda, വെളുത്തുള്ളി ചതക്കണ്ട ?? Ingredients Sella rice – 4 cupChicken – 1 kgOnion – 2Green chilli – 2Garlic whole – 2 Pepper corn – 1…