ചക്കര ചോറ് – Chakkara Choru

മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml) വെള്ളം -2 cup ശർക്കര -3 ആണി ഏലക്ക -4 ഉപ്പ് -1 നുള്ള് തേങ്ങ ചിരകിയത്…