Pumpkin Roast മത്തങ്ങാ റോസ്‌റ്റ – Mathanga Roast

Pumpkin Roast – മത്തങ്ങാ റോസ്‌റ്റ – Mathanga Roast തൊലി വേണ്ടാത്തവർ (എന്ത് കാരണം ആയാലും)അത് അങ്ങ് ചെത്തി കളഞ്ഞിട്ടു ഇങ്ങനെ തന്നെ ഉണ്ടാക്കാം. നല്ല പഴുത്ത മത്തങ്ങാ കുറച്ചു ദിവസം പറിച്ചതു വരാന്തയിൽ വെള്ളം ഒന്നും അടിക്കാതെ വെച്ചിരുന്നു.നല്ലപോലെ പഴുക്കാനും പിന്നെ മത്തങ്ങയിലെ വെള്ളം ഒന്നു ഡ്രൈ ആയി കിട്ടാനും പിന്നെ മധുരം…