Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

മട്ടൻ കറി Mutton/Goat Curry that can be Frozen for later use

Mutton Curry

Mutton Curry ഉണ്ടാക്കുന്ന വിധം : ഉള്ളി,ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഒക്കെ അരിഞ്ഞു വഴറ്റി, മല്ലി മുളക്, മഞ്ഞൾ ഗരം മസാല uppu ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക. എല്ലാം നല്ലപോലെ coat ആയി കഴിയുമ്പോൾ…

Almond Milk Shake ബദാം മിൽക്ക് ഷേക്ക്

Almond Milk Shake ബദാം -20 ( വെള്ളത്തിൽ 2 hrs കുതിർത്ത് തോട് കളഞ്ഞത് ) പാൽ – 3കപ്പ്‌ പഞ്ചസാര or milkmade -2കപ്പ്‌ ഏലക്കായ പൊടി or safforn ബദാമിനെ 1/2 ഗ്ലാസ്‌ പാൽ ചേർത്ത് അരച്ചെടുക്കുക… ബാക്കി ഉള്ള പാലിനെ തിളപ്പിക്കാൻ വെക്കുക.അതിന്റെ കൂടെ അരച്ച ബദാം, ഏലക്കായ പൊടി,…

സ്പെഷ്യൽ മുന്തിരി ജ്യൂസ് Special Grape Juice

Special Grape Juice ആവശ്യമുള്ള സാധനങ്ങൾ : മുന്തിരി – 1 കപ്പ് [അരിയില്ലാതെ എടുക്കണം/ seedless ] പഞ്ചസാര – മധുരം അനുസരിച്ചു വെള്ളം – 2 കപ്പ് രീതി : വെള്ളം നന്നായി തിളപ്പിക്കുക.ഇതിലേക്ക് മുന്തിരി കഴുകി വൃത്തിയാക്കിയതും പഞ്ചസാരയും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ഇത് ഒന്ന് നന്നായി ഉടച്ചു അരിച്ചു…

ഇരുമ്പമ്പുളി ജ്യൂസ് Irumban Puli Juice

Irumban Puli Juice ഇരുമ്പമ്പുളി – 3 ഏലക്ക – 1 ഗ്രാമ്പു – 1 ഇഞ്ചി – ഒരു ചെറിയ കഷണം പഞ്ചസാര – 2 സ്പൂൺ ഇത്രയും സാധനങ്ങൾ ശകലം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക ( നന്നായി അരഞ്ഞാൽ അരിയ്ക്കണ്ട ).. ആവശ്യത്തിന് വെള്ളം ചേർത്ത്…

White Forest Cake

White Forest Cake

‎ White Forest Cake INGREDIENTS For the cake maida 1Cup ( Remove three tspn and add 3 Tspn cornflour to it) baking powder 1 TSP sugar powdered 1Cup van essence 1TSP egg 3 (whites only) Butter 50Gm Salt a pinch…

ഇടിഞ്ചക്ക മെഴുക്കുപുരട്ടി Tender Jackfruit/Idichakka Mezhukkupiratti

Idichakka Mezhukkupiratti ഞങ്ങൾ ചങ്ങനാശേരിക്കാർ ഇടിഞ്ചക്ക തോരൻ ഉണ്ടാക്കാറാണ് പതിവ്. തൃശ്ശൂർ എത്തിയപ്പോഴാണ് ഇടിഞ്ചക്ക ഉപ്പേരി/മെഴുക്കുപുരട്ടി കഴിക്കുന്നത്. ഇത് എന്റെ രുചിക്കനുസരിച്ച് ഭേദപ്പെടുത്തിയ മെഴുക്കുപുരട്ടിയാണ്. ഇടിഞ്ചക്ക നുറുക്കി മഞ്ഞൾ + ഉപ്പ് ചേർത്ത് വേവിക്കുക.തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക . ചതച്ച ഉള്ളി ചൂടായ വെളിച്ചെണ്ണയിൽ ഒന്നു വഴറ്റി അതിലേക്ക് ചതച്ച വെളുത്തുള്ളിയും ഇടിഞ്ചക്കയും…

Kozhukatta കൊഴുക്കട്ട

Kozhukatta കൊഴുക്കട്ട വേണ്ട സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ – 1 മുറി ഉപ്പ് – ആവശ്യത്തിന് ശര്‍ക്കര – 150 ഗ്രാം. ഏലക്ക – 5 എണ്ണം ജീരകം പൊടിച്ചത് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും,…