Almond Milk Shake ബദാം മിൽക്ക് ഷേക്ക്

Almond Milk Shake
ബദാം -20 ( വെള്ളത്തിൽ 2 hrs കുതിർത്ത് തോട് കളഞ്ഞത് )
പാൽ – 3കപ്പ്‌
പഞ്ചസാര or milkmade -2കപ്പ്‌
ഏലക്കായ പൊടി or safforn

ബദാമിനെ 1/2 ഗ്ലാസ്‌ പാൽ ചേർത്ത് അരച്ചെടുക്കുക… ബാക്കി ഉള്ള പാലിനെ തിളപ്പിക്കാൻ വെക്കുക.അതിന്റെ കൂടെ അരച്ച ബദാം, ഏലക്കായ പൊടി, പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക…അല്പം കുറുകി വന്നാൽ flame off ചെയ്തിട്ട് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചെടുക്കാം … ശേഷം ഉപയോഗിക്കുക.
പൊടിച്ച ബദാം, അല്ലെങ്കിൽ saffaron വെച്ച് garnish ചെയാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x