സ്പെഷ്യൽ മുന്തിരി ജ്യൂസ് Special Grape Juice

Special Grape Juice

ആവശ്യമുള്ള സാധനങ്ങൾ :

മുന്തിരി – 1 കപ്പ് [അരിയില്ലാതെ എടുക്കണം/ seedless ] പഞ്ചസാര – മധുരം അനുസരിച്ചു
വെള്ളം – 2 കപ്പ്

രീതി :

വെള്ളം നന്നായി തിളപ്പിക്കുക.ഇതിലേക്ക് മുന്തിരി കഴുകി വൃത്തിയാക്കിയതും പഞ്ചസാരയും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ഇത് ഒന്ന് നന്നായി ഉടച്ചു അരിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ബാക്കിയുള്ള സത്തു ഒന്നൂടെ മിക്സിയിൽ അടിചു ചേർക്കാം.. ഇനി ഇത് നന്നായി തണുപ്പിച്ചു ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.
സാദാരണ മുതിരി ജ്യൂസ് നേക്കാൾ വളരെ നല്ലതാണു