Tag Vegetarian

Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curryഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ലഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്കയ്പക്ക: ഒരു medium…

Paneer Ghee Roast

Paneer Ghee Roast

ഇന്ന് ഒരു വെറൈറ്റി ആയിട്ടുള്ള പനീർ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. കർണാടകയിലെ മംഗലാപുരത്തുനിന്ന് ഉത്ഭവിച്ച ചിക്കൻ ghee റോസ്റ്റ് ന്റെ വെജിറ്റേറിയൻ പതിപ്പ് ആയിട്ടുള്ള പനീർ ഗീ റോസ്റ്റ് ആണ് ഇന്ന് ഷെയർ ചെയ്യുന്നത്. കുറച്ചു മധുരവും പുളിയും എരിവും ഒക്കെ കൂടെ ചേർന്ന് ഒരു റെസിപ്പി ആണ് ഇത്. പനീർ ഗീ റോസ്റ്റ്/Paneer…

തക്കാളി ചട്ണി Tomato Chutney

തക്കാളി ചട്ണി (Tomato Chutney)************************ഒരു എളുപ്പ പണിയാണ് കേട്ടോ, ചപ്പാത്തിയുടെ സൈഡ് ഡിഷ്‌ ആണ്, നോർത്ത് ഇന്ത്യൻ സ്പെഷ്യൽ  ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കുക.സവാള ,കറി വേപ്പില , പച്ച മുളക് , ഇഞ്ചി വഴറ്റുക.കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വഴറ്റുക. 2-3 തക്കാളി അരിഞ്ഞതും,ഉപ്പും ചേർത്ത് ഇളക്കി…

ഉള്ളി തീയൽ – Ulli Theeyal

ഈ ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് പാത്രം കാലി ആകുന്ന വഴി അറിയില്ല ചേരുവകൾ തേങ്ങ – 1.5 കപ്പ് തിരുമിയത്ചുവന്നുള്ളി – 1 കപ്പ്പച്ചമുളക് – 3 കീറിയത്മുളക്പൊടി – 2 ടീസ്പൂൺമല്ലിപ്പൊടി – 1 ടീസ്പൂൺമഞ്ഞൾപൊടി – 1/4 ടീസ്പൂൺഉലുവ പൊടി – 2 നുള്ള്പുളി – നെല്ലിക്ക വലുപ്പത്തിൽകറിവേപ്പില – 2…

Brinjal Thoran – വഴുതനങ്ങ തോരൻ

Brinjal Thoran

പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും ചേരുവകൾ:1) വഴുതനങ്ങ – 22) തേങ്ങാ – കാൽ കപ്പ്3) ചെറിയ ഉള്ളി – 74) പച്ചമുളക് – 1 (എരിവ് അനുസരിച്ച് കൂട്ടാം)5) കറി വേപ്പില – 3 തണ്ട് ഉണ്ടാക്കേണ്ട…

ആലു പൂരി – Aloo Puree

ആലു പൂരി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ തിന്നാലും തിന്നാലും മതിവരില്ല അത്രക്ക്‌ രുചിയാണ്. ചേരുവകൾ ഉരുളക്കിഴങ്ങ് – 2 എണ്ണം പുഴുങ്ങിയത്ഗോതമ്പ് പൊടി – 2 കപ്പ്‌റവ – 2 ടേബിൾസ്പൂൺജീരകം – 1 ടീസ്പൂൺഅയമോദകം – 1/2 ടീസ്പൂൺമുളക്പൊടി – 1/4 ടീസ്പൂൺമഞ്ഞൾപൊടി – 1/4 ടീസ്പൂൺമല്ലിയില – 1 ടേബിൾസ്പൂൺ അരിഞ്ഞത്ഉപ്പ്…

സദ്യ സ്പെഷ്യൽ അവിയൽ

ഓണം ഇങ്ങു എത്താറായില്ലേ. ഇപ്പോഴും സദ്യ ഒരുക്കാൻ അറിയാത്തവർക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌. സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമാണ് അവിയൽ. തൈര് ചേർക്കാത്ത ടേസ്റ്റി ആയ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു കാണാം സദ്യ സ്പെഷ്യൽ അവിയൽ ചേരുവകൾ:1. ക്യാരറ്റ് – 2 കപ്പ്‌2. പടവലങ്ങ – 3/4 കപ്പ്‌3. ചേന – 1/2…

Beetroot Pachadi / ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ

Beetroot Pachadi

ഓണസദ്യക്കു ഇലയിൽ മറ്റു കറികളുടെ കൂടെ ചുവന്ന നിറത്തിൽ പച്ചടി കാണുന്നത് തന്നെ ഒരു സന്തോഷമാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടി. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഈ ഒരു പച്ചടി കഴിച്ചോളും ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ ചേരുവകൾ:1. ബീറ്റ്റൂട്ട് – 1, ഗ്രേറ്റ് ചെയ്തത്2. ഉപ്പ് – ആവശ്യത്തിന്3. വെള്ളം…

Karkidaka Special Uluva Kanji – കർക്കിടക സ്പെഷ്യൽ ഉലുവ കഞ്ഞി

Karkidaka Special Uluva Kanji

ഉലുവ – 3 spoonഉണക്കലരി or ഞവരരി or പച്ചരി – 1 cupതേങ്ങാ ചിരകിയത് – അര മുറിജീരകം – 1 tspമഞ്ഞൾപൊടി – 1/4tspഉപ്പു ഉലുവ ഒരു രാത്രി മുഴുവൻ കുതർത്തുകഅരിയും ഉലുവ ഒരു കുക്കറിൽ ഇട്ട് 4 ഗ്ലാസ് വെള്ളം ഒഴിച്ച് 3-4 വിസിൽ വരെ പാകം ചെയ്യുകഒരു മിക്സിയിൽ തേങ്ങാ…