കടല ചേര്‍ത്ത കൂട്ടുകറി Koottucurry with Black Chickpeas

Koottucurry with Black Chickpeas ചേന – 1 കപ്പ് നേന്ത്രക്കായ – 1 കപ്പ് കടല – 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക) ജീരകം – 1 – 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ മുളകുപൊടി – 1/2 ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം) കുരുമുളക്…