Tag Ramzan Recipes

Mutton Roast – മട്ടൺ റോസ്റ്റ്

Mutton Roast - മട്ടൺ റോസ്റ്റ്

Mutton Roast – മട്ടൺ റോസ്റ്റ്. രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം. ചേരുവകൾ :മട്ടൺ 1/2 kgഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbspമുളക് പൊടി1tspമഞ്ഞൾ പൊടി 1/2 tspഉപ്പ് 1/2 tspവാളൻപുളി വെള്ളം 1tspഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂർ മൂടി വെക്കുക.ശേഷം. പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.വഴറ്റാനുള്ള…

20 മിനിറ്റിൽ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ

സാധാരണ ഹല്‍വയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അരി അരയ്ക്കുകയോ മൈദയില്‍ നിന്നും പാല്‍ എടുക്കുകയോ ഒന്നും ചെയ്യാതെ വളരെ അനായാസമായി റാഗിപ്പൊടി വെച്ച്, അധികം നെയ്യോ എണ്ണയോ ചേര്‍ക്കാതെ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയ്യാറാക്കാം. ചേരുവകൾ• റാഗിപ്പൊടി – 1 കപ്പ്• ശർക്കര – 250 ഗ്രാം• വെള്ളം – 2 1/2 കപ്പ്•…

ഈസി ബ്രെഡ് ഡെസ്സേർട്ട് – SHAHI THUKDA

ഈസി ബ്രെഡ് ഡെസ്സേർട്ട് || SHAHI THUKDA ചേരുവകൾറാബ്രിക്കായി:4 കപ്പ് പാൽ,FULL FAT MILK3/4 കപ്പ് condensed milk3Tbsp പാൽപ്പൊടി½Tsp ഏലയ്ക്ക പൊടി സുഗർ സിറപ്പ്:1/2 കപ്പ് പഞ്ചസാര1 കപ്പ് വെള്ളം3ഏലയ്ക്ക1tsp ghee Bread Preaparation:5 bread slice3Tsp നെയ്യ്കുറച്ച് ബദാം, പിസ്ത പാചകരീതി * റാബ്രി തയ്യാറാക്കൽഒരു വലിയ നോൺസ്റ്റിക്ക് പാനിൽ പാൽ ചൂടാക്കുക.നന്നായി…

Chicken Biriyani

Chicken Biriyani

Chicken Biriyani *ഒരു കിലോ കോഴി വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചു കഴുകി വൃത്തി ആക്കി വയ്ക്കുക.*10 പച്ചമുളക് ,ഒരു വലിയ കഷണം ഇഞ്ചി, ഒരു bulb വെളുത്തുള്ളി ,2 ടീസ്പൂണ് തൈര് എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചു എടുക്കുക.*ഇതും 3 ടീ spoon ബിരിയാണി മസാല, ഒരു ടീ സ്പൂണ് ജീരകപൊടി, 2…

ഗ്രീൻ മസാല പെപ്പർ ചിക്കൻ – Green Masala Pepper Chicken

Green Masala Pepper Chicken

പെപ്പർ ചിക്കൻ്റെ കൂടെ കുറച്ചു ഗ്രീൻ മസാല ചേർന്നാലോ … വ്യത്യസ്തമായ രുചിയിൽ ഗ്രീൻ മസാല പെപ്പർ ചിക്കൻ … ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ ഇനി എന്നും നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ.ചേരുവകൾ :ചിക്കൻ – 1 Kgസവാള – 4തക്കാളി – 2പച്ചമുളക് – 6ഇഞ്ചി – 1 ടേബിൾ സ്പൂൺവെളുത്തുള്ളി – 1 ടേബിൾ…

മട്ടൺ ബിരിയാണി – Mutton Biriyani

Mutton Biriyani

അടിപൊളി ഒരു മട്ടൺ ബിരിയാണി ഇനി മട്ടൺ ബിരിയാണി വയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ 1.മട്ടൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. മട്ടൻ ഒരുകിലോ നാരങ്ങാനീര് ഒരു ടീസ്പൂൺ തൈര് മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കുരുമുളകുപൊടി അര ടീസ്പൂൺ മട്ടൻ വൃത്തിയായി കഴുകി ആവശ്യമുള്ള…

പഴംപൊരി – Pazhampori

Pazham pori

നമ്മുടെ സ്വന്തം പഴംപൊരി പഴംപൊരിയുടെ റെസിപ്പി എല്ലാർക്കും അറിയാവുന്നതും ഏറ്റവും വേഗത്തിൽ ഉണ്ടാക്കാനും പറ്റുന്ന ഒരു നടൻ പലഹാരമാണ്. പഴംപൊരി ഉണ്ടാക്കാൻ ആയിട്ട് അത്യാവശ്യം പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക കളഞ്ഞിട്ട് നീളത്തിൽ മുറിച്ചെടുക്കുക ഒരുപാട് പഴുത്ത പഴം ആവരുത് പഴുത്തത് ആയിരിക്കണം എന്നാലും ഓവറായിട്ട് പഴുത്ത പഴം ആണെങ്കിൽ എണ്ണ കുടിക്കും ഇനി ഒരു…

പൊരിച്ച പത്തിരി – Poricha Pathiri

Poricha Pathiri

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി) ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയ്യാറാക്കാം.മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനുംചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചേരുവകൾ ▪️പത്തിരിപ്പൊടി -1 കപ്പ് ▪️തിളയ്ക്കുന്ന വെള്ളം – 1 കപ്പ് ▪️തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ ▪️ചെറിയ ജീരകം…

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം – Easy Chatti Pathiri

Easy Chatti Pathiri

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം ആദ്യം തന്നെ മൈദമാവ് നന്നായി കുഴച്ചെടുക്കുക 1.ആവശ്യത്തിന് ഉപ്പ് വെള്ളം രണ്ട് സ്പൂൺ എണ്ണ ചേർത്ത് നന്നായിട്ട് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക അതിനെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ശേഷം അതിനെ അതിനെ ലയർ ലയർ ആക്കി പരത്തി എടുത്തതിനുശേഷം പാനിലേക്ക് ഇട്ട് ചൂടാക്കി തിരിച്ചും മറിച്ചുമിട്ട്…