ചിക്കൻ ഇഷ്ട്ടൂ Chicken Stew
കുട്ടിക്കാലത്തു ഏല്ലാ വർഷവും ഈസ്റ്ററിനു അടുത്ത വീട്ടിലെ സെലീന ആന്റിയുടെ വീട്ടിൽ നിന്നും പാലപ്പവും ഇഷ്ട്ടുവും (stew )കഴിക്കാൻ പോവുമായിരുന്നു….. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആന്റിയെ കാണാൻ പോയി.. വിശേഷങ്ങൾ പറയുന്നതിന് ഇടയ്ക്ക് ചോദിച്ചു വാങ്ങിയ റെസിപ്പീ. ഇടിയപ്പത്തിനും പാലപ്പത്തിനും best ആണ് ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ,…