Tag Non-Veg

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന രുചികരമായ വിഭവമാണ്. ചെമ്മീൻ (കഴുകി വൃത്തിയാക്കിയത് ) 250g. മുളകുപൊടി 1 സ്പൂൺ. മഞ്ഞൾപൊടി 1/4 സ്പൂൺ. കുരുമുളകുപൊടി 3 നുള്ള്. ഉരുളകിഴങ്ങ് (ചെറുതായ് നുറുക്കിയത് ) 1. സവോള (ചെറുതായ് അരിഞ്ഞത് ) 1. വെളുത്തുള്ളി 5 അല്ലി. ഇഞ്ചി…

മട്ടൺ കറി Mutton Curry

മട്ടൺ കറി Mutton Curry ആവശ്യമുള്ള സാധനങ്ങൾ : മട്ടൺ – കാൽ കിലോ കൊച്ചുള്ളി – കാൽ കപ്പ്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍ പച്ചമുളക് – 2 പട്ട – 1 ഗ്രാമ്പു – 2 പെരുംജീരകം – 1 സ്പൂൺ കടുകു – 1/2 സ്പൂൺ മുളക് പൊടി –…

Chicken Pacha Paalu Curry – ചിക്കൻ പച്ച പാല് കറി

Chicken Pacha Paalu Curry – ചിക്കൻ പച്ച പാല് കറി 1. ചിക്കൻ 1 kg 2. പച്ചമുളക് 8 എണ്ണം (എരിവ് അനുസരിച്ച്‌ എടുക്കാം.) 3. കറിവേപ്പില 3 തണ്ട് 4. മല്ലിയില അരിഞ്ഞത് 2 പിടി 5. ഇഞ്ചി 1 കഷ്ണം (വിരൽ വലുപ്പത്തിൽ) 6. വെളുത്തുള്ളി 5 അല്ലി 7.…

പോത്തിറച്ചി വരട്ടിയത് Beef Roast with Coconut Cuts

പോത്തിറച്ചി വരട്ടിയത് Beef Roast with Coconut Cuts ബീഫ് ഒരു കിലോ ചെറിയ ഉള്ളി – ഒരു പിടി (ഓപ്ഷൻ ) ഇഞ്ചി, വെള്ളുള്ളി – ചതച്ചത് 1 ടീസ്പൂൺ ഉപ്പ് – 1/4 ടീസ്പൂൺ വെളിച്ചെണ്ണ – ഒരു വല്യ സ്പൂൺ പട്ട, ഗ്രാമ്പു എന്നീ മസാല കൂട്ട് – കുറച്ച് മഞ്ഞൾ…

നാടൻ രീതിയിൽ തേങ്ങ വറുത്തരച്ച് വെച്ച ചിക്കൻ കറി Chicken Curry with Roasted Coconut Gravy

നാടൻ രീതിയിൽ തേങ്ങ വറുത്തരച്ച് വെച്ച ചിക്കൻ കറി Chicken Curry with Roasted Coconut Gravy ചിക്കൻ : 1/2 കിലോ സവാള : 1 ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടീ സ്പൂണ്‍ വീതം തക്കാളി : 1 മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ ഉപ്പ്‌ കറിവേപ്പില മല്ലി…

മുട്ട പക്കോട – Mutta Pakoda

മുട്ട പക്കോട – Mutta Pakoda By : Minu Asheej വെജിറ്റേറിയൻസ് ഒഴികെ മുട്ട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. അപ്പോൾ മുട്ട കൊണ്ട് പക്കോട ഉണ്ടാക്കിയാൽ പിന്നെ പറയേണ്ടല്ലോ. ഇന്ന് ഞാൻ ഇവിടെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മുട്ട പക്കോടയുടെ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത് ചേരുവകൾ : മുട്ട – 3 എണ്ണം…

മീൻ ചുട്ട് പൊരിച്ചത് Fish Roast

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. ചുമ്മാ ഒന്ന് പരീക്ഷിച്ചു നോക്കിയതാ മീൻ ചുട്ട് പൊരിച്ചത് Fish Roast മീൻ – ബാസ മീൻ – ഇവിടെ കിട്ടുന്ന LAKE ഫിഷ്‌ ആണ്. മീൻ കഷ്ണങ്ങളാക്കി കുറച്ച് നാരങ്ങാ നീരും ഉപ്പും പിരട്ടി വക്കുക. ഒരു പ്ലേറ്റിൽ അവിസ്യത്തിനു മുളകുപൊടിയും ക്രഷ്‌ ചെയ്ത കുരുമുളകും മഞ്ഞള്പോടിയും ഉപ്പും…

ബീഫ് ഇടിച്ചു വറുത്തത് Tenderized Spicy Beef Roast

ബീഫ് ഇടിച്ചു വറുത്തത് Tenderized Spicy Beef Roast നല്ല തണുപ്പുള്ള മഴയത്തു എരിവുള്ള ബീഫ് ഇടിച്ചതും, കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും ഉണ്ടേൽ പിന്നേ വേറൊന്നും വേണ്ട… തണുപ്പു കൂടിയ കിഴക്കൻ ഭാഗത്തേക്ക് ബീഫ് ഇടിച്ചു വറുത്തത് ഒരു സ്ഥിരം ഐറ്റമാണ്.. ഇപ്പൊ മഴയൊക്കെ തകർക്കുവല്ലേ.. എന്നുമിങ്ങനെ ബീഫ് കറിയും ഉലർത്തിയതുമൊക്കെ മതിയോ.. വൈകുന്നേരം…

കടായി ചിക്കൻ Kadai Chicken (North Indian Special)

റെസ്റ്റോറന്റിൽ നിന്നും പലരും kadai chicken കഴിച്ചിട്ടുണ്ടാകും പക്ഷെ ആ ടേസ്റ്റ് വീട്ടിൽ ഉണ്ടാകുമ്പോൾ കിട്ടുന്നില്ല എന്ന്‌ പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്… റെസ്റ്റോറന്റ് സ്റ്റൈൽ ഒന്ന് try ചെയ്താലോ… കടായി ചിക്കൻ Kadai Chicken (North Indian Special) ചിക്കൻ – 1Kg സവാള (Chopped)- 4 എണ്ണം തക്കാളി (Chopped)- 3 എണ്ണം…