Hot Milk Sponge Cake

പഞ്ഞി പോലെ സോഫ്റ്റ് ആയ കേക്ക് കഴിച്ചിട്ടുണ്ടോ? വളരെ കുറച്ച് ചേരുവകൾ വച്ച് എങ്ങനെയാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ Hot Milk Sponge Cake ചേരുവകൾ:1. പാൽ – 1/2 കപ്പ്2. മൈദ – 1 കപ്പ്3. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ4. ഉപ്പ് – 1/4 ടീസ്പൂൺ5. മുട്ട – 3…