മുന്തിരികൊത്ത് Munthiri Kothu
മുന്തിരികൊത്ത് Munthiri Kothu പയർ( green gram) -2 കപ്പ് തേങ്ങ ചിരകിയത് -2 കപ്പ് ശര്‍ക്കര -200gm അരിപൊടി -1 കപ്പ് ഏലക്ക -5 എണ്ണ -ആവശ്യത്തിന് പയർ ചെറുതീയില് brown കളർ ആകും വരെ വറുക്കുക. തണുത്ത ശേഷം ഏലക്കയും ചേര്‍ത്ത് പൊടിച്ചെടുക്കുക . തേങ്ങ ചിരകിയത് എണ്ണ ചേർക്കാതെ വറുക്കുക. ഒരു…