Tag Nadan

ചിക്കൻ പെരട്ട്‌ Chicken Perattu

ചിക്കൻ പെരട്ട്‌ Chicken Perattu വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏറെ രുചികരമായ വിഭവമാണിത്‌. ചിക്കൻ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത്‌ ഒരുകിലോ (ഞാൻ ബോൺലസ്‌ ചിക്കൻ ബ്രസ്റ്റ്‌ ആണു ഉപയോഗിച്ചിരിക്കുന്നത്‌. എല്ലുള്ളതും ഉപയോഗിക്കാം) സവാള ചെറുതായരിഞ്ഞത്‌ രണ്ടെണ്ണം (പൊടിയായോ നീളത്തിലരിഞ്ഞോ ആവാം). പച്ചമുളക്‌ നെടുകെ കീറിയത്‌ ആറെണ്ണം. തക്കാളി പൊടിയായി അരിഞ്ഞത്‌ ഒന്നിന്റെ പകുതി (ചിക്കനിൽ അത്യാവശ്യം…

Crushed Jackfruit Seeds Thoran ചക്കക്കുരു ഇടിച്ചു തോരൻ

Kure chakkakkuru veruthe kidannu pokunnu innu oru thoran ayikkotte ennu karuthi Crushed Jackfruit Seeds Thoran ചക്കക്കുരു ഇടിച്ചു തോരൻ Chakkakkuru idichath-1cup Onion-1 Coconut chirakiyath-cup Mustard Oil Curry leaves Coconut chirakiyath, 1/4 spn jeerakam, 1/4spn masalappodi, manjalpodi, curry leaves, 2 veluthulli 2…

ഉഴുന്നു വട UZHUNNU VADA

ഉഴുന്നു വട UZHUNNU VADA മാവ് അരക്കുവാൻ ഒരു കപ്പു മുഴുവൻ ഉഴുന്ന്, രണ്ടു സ്പൂൺ കടല പരിപ്പും രണ്ടു കപ്പു വെള്ളത്തിൽ ഇട്ടു നാല് മുതൽ അഞ്ചു മണിക്കൂർ വയ്ക്കുക. ഉഴുന്ന് പരിപ്പ് ആണെങ്കിൽ മൂന്ന് മണിക്കൂർ മതിയാകും. വെള്ളം മുഴുവൻ ഊറ്റി കളഞ്ഞിട്ടു മിക്സിയിൽ നല്ല തരുതരുപ്പായി അരച്ചെടുക്കുക. അറിയാനുള്ള ആവശ്യത്തിന് ഒരു…

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന രുചികരമായ വിഭവമാണ്. ചെമ്മീൻ (കഴുകി വൃത്തിയാക്കിയത് ) 250g. മുളകുപൊടി 1 സ്പൂൺ. മഞ്ഞൾപൊടി 1/4 സ്പൂൺ. കുരുമുളകുപൊടി 3 നുള്ള്. ഉരുളകിഴങ്ങ് (ചെറുതായ് നുറുക്കിയത് ) 1. സവോള (ചെറുതായ് അരിഞ്ഞത് ) 1. വെളുത്തുള്ളി 5 അല്ലി. ഇഞ്ചി…

മട്ടൺ കറി Mutton Curry

മട്ടൺ കറി Mutton Curry ആവശ്യമുള്ള സാധനങ്ങൾ : മട്ടൺ – കാൽ കിലോ കൊച്ചുള്ളി – കാൽ കപ്പ്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍ പച്ചമുളക് – 2 പട്ട – 1 ഗ്രാമ്പു – 2 പെരുംജീരകം – 1 സ്പൂൺ കടുകു – 1/2 സ്പൂൺ മുളക് പൊടി –…

പൂരിയും.. പട്ടാണി മസാല കറിയും Poori with Green Peas Masala Curry

പൂരിയും.. പട്ടാണി മസാല കറിയും Poori with Green Peas Masala Curry ആവശ്യത്തിന് ഗോതമ്പപ്പൊടി എടുത്ത് അതിലേക്ക് 2 ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. പൂരിയിൽ എണ്ണ കുടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഉപ്പിട്ട ഇളം ചൂടുവെള്ളം കുറേശ്ശെ തളിച്ച് കുഴച്ചെടുക്കുക. ഇത് അര മണിക്കൂർ മൂടി വെച്ച ശേഷം…

മൈസൂർ ചുവന്ന ചട്ണി Mysore Red Chutney

മൈസൂർ ചുവന്ന ചട്ണി Mysore Red Chutney ചേരുവകൾ ഉള്ളി വലിയത് 1 chana dal 2 ടേബിൾസ്പൂൺ ഇഞ്ചി ഒരു ചെറിയ കഷ്ണം വെളുത്തുള്ളി 6 അല്ലി chilly 4 to 6 ഉപ്പ് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഒരു സ്പൂൺ എണ്ണ ചൂടായ പാനിൽ ഒഴിച്ഛ് chana dal വറുക്കുക അതിലേക്ക്…

Chicken Pacha Paalu Curry – ചിക്കൻ പച്ച പാല് കറി

Chicken Pacha Paalu Curry – ചിക്കൻ പച്ച പാല് കറി 1. ചിക്കൻ 1 kg 2. പച്ചമുളക് 8 എണ്ണം (എരിവ് അനുസരിച്ച്‌ എടുക്കാം.) 3. കറിവേപ്പില 3 തണ്ട് 4. മല്ലിയില അരിഞ്ഞത് 2 പിടി 5. ഇഞ്ചി 1 കഷ്ണം (വിരൽ വലുപ്പത്തിൽ) 6. വെളുത്തുള്ളി 5 അല്ലി 7.…

മസാല ദോശ – Masala Dosa

മസാല ദോശ – Masala Dosa ചേരുവകൾ ഇഡലി റൈസ്/പച്ചരി 2 കപ്പ് ഉലുവ 1 ടീസ്പൂൺ ഉഴുന്ന് അര കപ്പ് toor dal 4 ടേബിൾസ്പൂൺ chana dal 4 ടേബിൾസ്പൂൺ അവിൽ /പോഹ അര കപ്പ് റവ 1 ടേബിൾസ്പൂൺ പഞ്ചസാര 1 ടേബിൾ സ്പൂൺ ഉപ്പ് അരിയും ഉലുവയും ഒന്നിച്ച് കുതിർക്കുക…