മൈസൂർ ചുവന്ന ചട്ണി Mysore Red Chutney

മൈസൂർ ചുവന്ന ചട്ണി Mysore Red Chutney

ചേരുവകൾ

ഉള്ളി വലിയത് 1
chana dal 2 ടേബിൾസ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 6 അല്ലി
chilly 4 to 6
ഉപ്പ്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

ഒരു സ്പൂൺ എണ്ണ ചൂടായ പാനിൽ ഒഴിച്ഛ് chana dal വറുക്കുക അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ചേർത്ത് ചൂടാക്കുക ശേഷം ഉള്ളി അരിഞ്ഞത് ചേർത്ത് സോഫ്റ്റ് ആവും വരെ cook ചെയ്യുക പിന്നീട് chilly ,ഉപ്പ് ,മഞ്ഞൾപൊടി ചേർത്ത് ഒന്നൂടി വഴറ്റുക …..ഗ്യാസ് ഓഫ് ചെയ്ത്…ചൂടാറി കഴിഞ്‍ അരച്ചെടുക്കുക …നല്ല paste പോലെ അരച്ചെടുക്കരുത് കൊറച്ച് തരിപോലെ കിടക്കണം