Category Recipe

ഗോതമ്പ് അട – Gothambu Ada

Godhambu Ada

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കെ അടിപൊളി ടേസ്റ്റ് അരിക്കും. ചേരുവകൾ ഗോതമ്പ് പൊടി -2 ഗ്ലാസ്ഉപ്പ് – ആവശ്യത്തിന്വെള്ളം ഫില്ലിംഗ് തേങ്ങ തിരുമിയത് – 1 കപ്പ്അവൽ – 1/2 കപ്പ്‌ഏലക്ക പൊടിച്ചത് -1/4 tspശർക്കര ഉരുക്കിയത് – 1/2 കപ്പ്‌ ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇടുക അതിലേക്ക്…

ക്യാരറ്റ് ഹൽവ – Carrot Halwa

രുചികരമായ ക്യാരറ്റ് ഹൽവ എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ ക്യാരറ്റ് – 500 ഗ്രാംപാൽ – 3 കപ്പ്‌പഞ്ചസാര – 3/4 കപ്പ്‌ഏലക്കാപൊടിച്ചത് – 1/2 ടീസ്പൂൺനെയ്യ് – 2 ടേബിൾസ്പൂൺകശുവണ്ടി – 1 ടേബിൾസ്പൂൺബദാം – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ക്യാരറ്റ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ്‌ ചെയ്തെടുക്കുക . ഒരു പാൻ വെച്ച്…

നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത് Kallumakkaya Roast

നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത് – Kallumakkaya Roast ചേരുവകൾ 1 .കക്ക – 300gm2 .മുളകുപൊടി – 1 tspn3 .വറ്റൽ മുളക് – 24 .മഞ്ഞൾപൊടി – 1/4 tsp5 .കുരുമുളകുപൊടി – 1 tsp6 .നാരങ്ങാനീര് – 1 tsp7 .സവാള/കൊച്ചുള്ളി – 2 / 88 .തക്കാളി – 19 .വെളുത്തുള്ളി…

മത്തി തപ്പ് കാച്ചിയത്

എന്നും ചാള വറുത്തതും കറി വച്ചതും കൂട്ടി മടുത്തോ? മത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല മത്തി തപ്പ് കാച്ചിയത് ചേരുവകൾ:1. മത്തി/ചാള – 1/2 കിലോ2. ഉപ്പ് – ആവശ്യത്തിന്3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ4. ഇഞ്ചി – ഒരു ചെറിയ കഷണം5. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ6.…

വെണ്ടക്ക മസാല

Bhindi Masala

വെണ്ടക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചൊറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട . ചേരുവകൾ വെണ്ടക്ക – 200 ഗ്രാം സവാള – 1 അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ തക്കാളി – 1 അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ജീരകം – 1 ടീസ്പൂൺ ബേ…

വെജ് പുലാവ് / Veg Pulao

Veg Pulao

വെജ് പുലാവ് / Veg Pulao വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു റൈസ് റെസിപി ആണിത്. ഇതുണ്ടാക്കാൻ പഠിച്ചതിൽപിന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നത് വളരെ വിരളമാണ്.. പെട്ടെന്ന് ഒരു ഗസ്റ്റ് വന്നാൽ എടിപിടിന്ന് ഉണ്ടാക്കി സ്റ്റാർ ആവാം. ആവശ്യമുള്ള സാധനങ്ങൾ ( 2 പേർക്ക് കഴിക്കാവുന്ന അളവ്)——————————————–ബസ്മതി അരി – 1 കപ്പ്…

Chicken Tikka ചിക്കൻ ടിക്ക

Chicken Tikka

അടുത്ത തവണ റെസ്റ്റാറ്റാന്റിലേക്കു വിളിച്ചു ചിക്കൻ ടിക്ക ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ഇതൊന്നു വായിക്കൂ ….അവ്നും ഗ്രില്ലും ഇല്ലാതെ എത്ര എളുപ്പത്തിൽ ഈ വിഭവം തയ്യാറാക്കാമെന്ന ഒരു ലഘു വിവരണം .തയ്‌യാറാക്കാൻ വേണ്ട ചേരുവകൾ ഇത്ര മാത്രം :ചിക്കൻ ബ്രെസ്ററ് : 500 gmലെമൺ ജ്യൂസ് : 2 റ്റേബിൾസ്പൂൺപച്ചമുളക് : 8-10മല്ലിയില…

No Mayo Egg Sandwich

No Mayo Egg Sandwich

No Mayo Egg Sandwich‘ബ്രെഡും മുട്ടയും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കാം ഈ സൂപ്പർ ബ്രീക്ഫസ്റ്റ്. ഈ Sandwich ഉണ്ടാക്കാൻ നമ്മൾ Mayonnaise ഉപയോഗിക്കുന്നില്ല . അതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആണ് ‘ INGREDIENTS:Bread – 4 slicesEgg – 2 nosOnion – small choppedCarrot – 1/4 cup grated…

CHANA METHI PICKLE (കടല ഉലുവ അച്ചാർ)

CHANA METHI PICKLE

ചേരുവകൾകടല -150gmഉലുവ – 50gmജീരകം – 1tspപെരുംജീരകം – 1tspജീരകം – 1tspഉലുവ – 1tspകുരുമുളക് – 1tspഉണക്ക മുളകു – 4-5കടുക്‌ -1tspvinegar 4tbspനല്ലെണ്ണ – 100mlഉപ്പു തയ്യാറാകുന്ന വിധംകടലയും ഉലുവയും നന്നായി കുതർത്തനം ഒരു രാത്രീ മുഴുവൻഅടുത്ത ദിവസം അതിലെ വെള്ളം ഊട്ടി കളയണം എന്നിട്ടു ഒരു വൃത്തിയുള്ള തുണിയിൽ വെള്ളം വലിയൻ…