Maangachammanthi മാങ്ങാച്ചമ്മന്തി

Maangachammanthi സ്വന്തം കൈകൊണ്ടു (അല്ല മോള് കുഞ്ഞായിരുന്നപ്പം അവളെ കൊണ്ട്)നട്ട മാവിൽ നിന്നും തോട്ടി കെട്ടി തത്തകളിൽ നിന്നും പിടിച്ചു എടുത്ത മാങ്ങ അല്പം ചിരണ്ടിയ തേങ്ങയും(ഫ്രോസൺ)കടയിൽ നിന്നും വാങ്ങിച്ച സവാളയും ഉപ്പും സ്വന്തം പറമ്പിലെ കാന്താരിയും കറിവേപ്പിലയും ഇഞ്ചിയും കൂടി അരച്ചു എടുത്തു കൂട്ടുകാരെ എനിക്കറിയാം അല്പം വെള്ളം കൂടി പോയി എന്ന്.എന്റെ നാടൻ…