Fish Roast

Fish Roast – ഫിഷ് റോസ്‌റ് ഫിഷ് നന്നായി കഴുകി അതിൽ മഞ്ഞൾപൊടി, കാശ്മീരി ചിലി പൌഡർ, മല്ലിപൊടി ,ഉപ്പു, ഗരം മസാല ,നാരങ്ങാ നീര് എന്നിവ ചേർത്ത് ഹാഫ് hour വക്കുക. പൊടികൾ നമ്മുടെ എരിവിന് അനുസരിച്ചു ചേർക്കുക. ഫിഷ് അധികം മൂക്കാതെ വറക്കുക . വെളിച്ചെണ്ണ ആണ് ടേസ്റ്റ്. ബാക്കി വന്ന എണ്ണയിൽ…