Category Non Vegetarian

Mutton Liver Roast മട്ടൻ ലിവർ റോസ്റ്റ്

Mutton Liver Roast

Mutton Liver Roast അരക്കിലോ മട്ടൻ ലിവർ നന്നായി കഴുകി 2 ടിസ്പൂൺ കുരുമുളക് ചേർത്ത് വേവിച്ചെടുക്കുക ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ 2 സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക ഇതിലേക്ക് 2സവാള 5 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് 1സ്പൂൺ മഞ്ഞൾ പൊടി 4 സ്പൂൺ മല്ലിപൊടി 2 സ്പൂൺ മുളക്…

Thenga Varutharacha Mutton Curry തേങ്ങ വറുത്തരച്ച മട്ടൺ കറി

Mutton Curry

Thenga Varutharacha Mutton Curry മട്ടൺ : 500gm സവാള : 1 ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ പച്ചമുളക് : 3 എണ്ണം തക്കാളി : 1 കറിവേപ്പില മല്ലി ഇല വെളിച്ചെണ്ണ കടുക് വറ്റൽ മുളക് തേങ്ങ കൊത്ത് ഉപ്പ് വറുത്തരക്കാൻ തേങ്ങ ചിരവിയത് : 1/2 കപ്പ്…

Kappa Pork കപ്പേം പോർക്കും

Kappa Pork

എന്റെ ഗ്രാമത്തിന്റെ പ്രത്യേകത ആണ്, പന്നി കശാപ്പ് എവിടെ നടന്നാലും സഹകരിക്കണം.. വിളിച്ചു പറയും, 2കെജി ഉണ്ട്.. വരുമ്പോൾ കൊണ്ട് വന്നേക്കാം എന്ന്.. നമ്മുടെ മറുപടി കേൾക്കും മുമ്പ് അവർ കാൾ കട്ട് ആക്കും.. ക്യാഷ് ഒക്കെ ഉള്ളപോലെ കൊടുത്താൽ മതി അല്ലേലും ഇ pork ഒന്നും ഇല്ലാത്ത ജീവിത്തത്തെ പറ്റി ചിന്ദിക്കാനെ പറ്റില്ല.. ഏറ്റവും…

കൂന്തള്‍ മസാല (കണവ) Koonthal Masala

Koonthal Masala

Koonthal Masala കൂന്തള്‍ –1/2 കിലോ സവാള –1 വലുത് തക്കാളി ചെറുതായി മുറിച്ചത് –1 ഇടത്തരം ഇഞ്ചി അരിഞ്ഞത്—-1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് –1 ടീസ്പൂണ്‍ പച്ചമുളക് –2 കാശ്മീരി മുളകുപൊടി—-1 +2 ടീസ്പൂണ്‍ കുരുമുളക് പൊടി —1/4 ടീസ്പൂണ്‍ ഗരം മസാല –1/4 ടീസ്പൂണ്‍ കറിവേപ്പില ഉപ്പ് എണ്ണ തയാറാക്കുന്ന വിധം കൂന്തള്‍…

ചെമ്മീൻ വറ്റിച്ചത് Chemmeen Vattichathu Prawns with Coconut

Chemmeen Vattichathu

Chemmeen Vattichathu Prawns with Coconut ചെമ്മീൻ തൊലി കളയാതെ മീശയും താടിയുമൊക്കെ കളഞ്ഞു തല വെട്ടണ്ടട്ടോ പുറം ഭാഗം കീറി നാരു മാറ്റി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും കുറച്ചു വലിയ ജീരകപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സ്വല്പം പുളി പിഴിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വെച്ച്…

മുളകരച്ച മത്തിക്കറി Spicy Sardines Curry

മുളകരച്ച മത്തിക്കറി Spicy Sardines Curry വേണ്ടതു മത്തി 10 എണ്ണം മുളകുപൊടി 3 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചെറിയ ഉള്ളി 4 എണ്ണം ഉലുവ ഒരു 4 എണ്ണം കായപ്പൊടി ഒരു ഒന്നര നുള്ള് ഉപ്പു ആവശ്യത്തിന് ഇഞ്ചി ഒരു ഇടത്തരം കഷ്ണം വെളുത്തുളളി 4 എണ്ണം കുടംപുളി 4 എണ്ണം വെളിച്ചെണ്ണ…

Unakka Chemmeen Chammanthi – ഉണക്ക ചെമ്മീന്‍ ചമ്മന്തി

Unakka Chemmeen Chammanthi ഉണക്ക ചെമ്മീന്‍ – 1 കപ്പു തേങ്ങ ചിരവിയത് – ¼ കപ്പു ചുവന്നുള്ളി – 6-8 എണ്ണം ഇഞ്ചി – ചെറിയ കഷണം വറ്റല്‍ മുളക് – 6-8 എണ്ണം കറിവേപ്പില വാളന്‍ പുളി – നെല്ലിക്ക വലുപ്പത്തില്‍ വെളിച്ചെണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : ചെമ്മീനിന്‍റെ തലയും വാലും…