Category Non Vegetarian

Pork Vindaloo പോർക്ക് വിന്താലു

Pork Vindaloo A Good Laugh and a long sleep are the best cure for anything. ഇത് ഒരു പഴം ചെല്ലു ആണ്. എന്നാൽ എനിക്ക് ചിരിക്കുന്നത്തിനും ഉറങ്ങുന്നതിനു മുമ്പ് മനസു നിറഞ്ഞു ആരോഗ്യപ്രദമായ ആഹാരം വയർ നിറയെ തിന്നണം. പിന്നെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിൽ അതിൽ എന്തെല്ലാം…

മട്ടൻ കറി Mutton/Goat Curry that can be Frozen for later use

Mutton Curry

Mutton Curry ഉണ്ടാക്കുന്ന വിധം : ഉള്ളി,ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഒക്കെ അരിഞ്ഞു വഴറ്റി, മല്ലി മുളക്, മഞ്ഞൾ ഗരം മസാല uppu ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക. എല്ലാം നല്ലപോലെ coat ആയി കഴിയുമ്പോൾ…

ഉണക്ക നെത്തോലി പച്ചമാങ്ങ പീര Dry Anchovies with Green Mangoes and Grated Coconut

Dry Anchovies with Green Mangoes and Grated Coconut 250 ഗ്രാം ഉണക്ക നെത്തോലി കഴുകി എടുത്തു.ഒരു വലിയ സവാള കുറച്ചു കറിവേപ്പില അല്പം ഇഞ്ചി രണ്ടുമൂന്നു പച്ചമുളക് ഒരു കപ് ചെറുതായി മുറിച്ച ഫ്രോസൺ മാങ്ങ ഫ്രോസൺ ചിരണ്ടിയ തേങ്ങാ എല്ലാം കൂടി അല്പം മഞ്ഞളും ചേർത്ത് ഒരു ചട്ടിയിൽ ഇട്ടു നല്ലപോലെ…

ചിക്കൻ ബ്രെഡ് റോൾ Chicken Bread Roll

Chicken Bread Roll ചിക്കൻ :- ഉപ്പും മഞ്ഞളും കൂടി വേവിച്ചിട്ട് ജാറിലോ കയ്യ് കൊണ്ടോ പൊടിച്ചെടുക്കുക.. ബ്രെഡ് -8 സ്ലൈസ് ( സൈഡ് ഭാഗം മുറിച്ചു മാറ്റുക ) സവാള -1 ( ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tsp മഞ്ഞൾപൊടി -1/2tsp…

തേങ്ങാ കൊത്തു ചേർത്ത ബീഫ് ഫ്രൈ Beef Fry with Coconut Cuts

Beef Fry with Coconut Cuts ആവശ്യം ഉള്ള സാധനങ്ങൾ ബീഫ് – 1 കിലോ ചെറുതായി അരിഞ്ഞ് കഴുകി വെക്കുക 1)സവാള -3 എണ്ണം നീളത്തിൽ അരിഞ്ഞത് ഇഞ്ചി അരച്ചത് -3 സ്പൂൺ വെളുത്തുള്ളി അരച്ചത് -3 സ്പൂൺ പച്ചമുളക് -4 എണ്ണം 2)മല്ലിപൊടി – 5 സ്പൂൺ മുളക് പൊടി -2 സ്പൂൺ…

Hydrabadi Style Chicken Curry

Hydrabadi Style Chicken Curry Chicken 1kg.oninon 2.tomato 2green chilli 4.chilli powder 1tsp.coriander powder 1tsp.turmeric 1 masala 1tsp.geera powder 1/2tsp peper powder 1tsp .cashew coconut poppy paste.salt. ginger garlic paste1tsp.oil.preparation.onion paste aakkanam tomato paste akkanam.oru panil oil heat aavumbol onion paste…

ചിക്കൻ വരട്ടിയത് Chicken Varattiyathu

ചേരുവകൾ :- ചിക്കൻ.. 1കിലോ ഗ്രാം സവാള. 2 എണ്ണം കുഞ്ഞുള്ളി. 10 എണ്ണം വെളുത്തുള്ളി. 15 അല്ലി (ചെറുത്‌ ) ഇഞ്ചി. ഒരു വലിയ കഷ്ണം കുരുമുളക് ചതച്ചത്. 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി.. 1/2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി. 1ടീസ്പൂൺ മല്ലിപൊടി. 1 1/2ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് ഗരം മസാലപ്പൊടി. 1 ടീസ്പൂൺ…