Category Healthy Recipes

Banana flower fritters.വാഴകൂമ്പ് (പൂവ്) വട

Banana flower fritters വാഴകൂമ്പിന്റെ പോളകൾ അടർത്തുമ്പോൾ കിട്ടുന്ന പൂക്കൾ എടുത്തു അതിലെ നാരു (corolla) കളഞ്ഞു ചെറുതായി അറിയുക. ഉള്ളി, പച്ചമുളക്, മല്ലി ഇല അല്ലെങ്കിൽ കറിവേപ്പില എല്ലാം കൂടി അറിഞ്ഞു ചെര്കുക്ക. അല്പം ഉപ്പും ചേർത്ത് കടലമാവ് പൊടിയും ചേർത്ത് കുഴച്ചു തവയിൽ അല്പം എണ്ണ തൂത് വൈവിചു എടുക്കക പക്കൊട പോലെ.…

ഗോതമ്പ് അട Gothambu Ada

സാധാരണയായി ഞാന്‍ എപ്പോഴും കുറച്ചു എഴ്തും ഇന്നും എഴുതുന്നു. സൂക്ഷിച്ചു വായിച്ചാല്‍, മനസ് തുറന്നു ചിന്തിച്ചാല്‍ പല നല്ല കാര്യങ്ങളും നമ്മുക്ക് ലഭിക്കും വായനയില്‍ നിന്ന്. അതുകൊണ്ട് ഇതും ഒന്ന് വായിച്ചു നോക്കൂ കൂട്ടുകാരെ. പിന്നെ അവസാനം അട ഉണ്ടാക്കാനും തിന്നു ആസ്വതികാനും മറക്കണ്ട ട്ടോ! Freezer വൃത്തി ആക്കാനുള്ള ശ്രമത്തില്‍ രണ്ടു പഴം freeze…

ഓട്സ് പുട്ട് Puttu with Oats

Puttu with Oats ഓട്സ് – 2 കപ്പ്‌ തേങ്ങ – 4 tbsp ഉപ്പു – ആവശ്യത്തിനു 1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.) 2.ഒരു മിക്സെരിൽ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല…

മുരിങ്ങയില പരിപ്പ് കറി Drumstick Leaves with Lentils.

Drumstick Leaves with Lentils പരിപ്പ് വേവിച്ചു വക്കുക. മുരിങ്ങയില നന്നാക്കിയ ശേഷം കഴുകി വെള്ളം കളഞ്ഞ് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ല ജീരകം -കടുക് – മുളക് – വറു വിടുക. ഇതിലേക്ക് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് – ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് – ഒരു തക്കാളി ചെറുതായി…

ഇരുമ്പമ്പുളി ജ്യൂസ് Irumban Puli Juice

Irumban Puli Juice ഇരുമ്പമ്പുളി – 3 ഏലക്ക – 1 ഗ്രാമ്പു – 1 ഇഞ്ചി – ഒരു ചെറിയ കഷണം പഞ്ചസാര – 2 സ്പൂൺ ഇത്രയും സാധനങ്ങൾ ശകലം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക ( നന്നായി അരഞ്ഞാൽ അരിയ്ക്കണ്ട ).. ആവശ്യത്തിന് വെള്ളം ചേർത്ത്…

കയ്പക്ക അവിയൽ Mixed Vegetables with Bittermelon Pavakka Aviyal

Mixed Vegetables with Bittermelon Pavakka Aviyal കയ്പക്ക അരിഞ്ഞതിലേക്ക് ഉപ്പ് തിരുമ്മി അര മണിക്കൂർ വെച്ചതിനു ശേഷം മെല്ലെ പിഴിഞ്ഞെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുക്, മുളക്, കറിവേപ്പില വഴറ്റി അതിലേക്ക് പച്ചമുളക് (എരിവനുസരിച്ച്) നീളത്തിൽ അരിഞ്ഞതും , കയ്പക്കയും ചേർത്ത് 5 മിനിറ്റ് വഴറ്റുക. ശേഷം പുളിയുള്ള പച്ച മാങ്ങ തൊലി കളഞ്ഞ് നീളത്തിൽ…

വാഴപ്പിണ്ടി/വൻപയർ/തോരൻ Vazhapindi Vanpayar Thoran

Vazhapindi Vanpayar Thoran വാഴപ്പിണ്ടി അരിഞ്ഞത്.2 കപ്പ് വൻപയർ.1 കപ്പ് കുതിർത്ത് മുളക് പൊടി..കാൽ sp മഞ്ഞൾ പൊടി.. കാൽ sp മല്ലിപ്പൊടി..അര sp പച്ചമുളക്.2 എണ്ണ, കടുകു, ഉപ്പ്..ആവശ്യത്തിനു ആദ്യം ഉപ്പിട്ടു വൻപയർ കൂക്കറിൽ വേവിക്കണം.അത് പോലെ തന്നെ വേറെ ഒരു പാത്രത്തിൽ വാഴപിണ്ടിയും പച്ചമുളകും കൂടി വേവിക്കണം…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച്,…