Category Healthy Recipes

വഴുതനങ്ങ മസാല ഫ്രൈ Brinjal Masala Fry

വഴുതനങ്ങ മസാല ഫ്രൈ Brinjal Masala Fry ഞാൻ ഉണ്ടാക്കാറുള്ള പച്ചക്കറി വിഭവങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത് . ആവശ്യമുള്ള സാധനങ്ങൾ വഴുതിനങ്ങ 4 എണ്ണം – കനം കുറച്ചു നീളത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ കഴുകിയെടുക്കുക ( മഞ്ഞൾ പൊടി വെള്ളത്തിൽ കഴുകി എടുത്താൽ വഴുതിനങ്ങയുടെ കറ എല്ലാം പോകും…

ഇൻസ്റ്റന്റ് ഓട്സ് ഇഡലി / Instant Oats Idli 

ഇൻസ്റ്റന്റ് ഓട്സ് ഇഡലി / Instant Oats Idli വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയ ഓട്സ് ഇഡലി എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. വീഡിയോ കാണുവാനായി: ഓട്സ് – 1 കപ്പ് റവ – 1 / 2 കപ്പ് കാരറ്റ് – 1 ഗ്രീൻ പീസ് – ആവശ്യത്തിന് പച്ചമുളക്…

പനികൂർക്കയില വട Pani Koorkka Ila Pakora

പനികൂർക്കയില വട Pani Koorkka Ila Pakora പനികൂർക്കയില -10 എണ്ണം കടലമാവ് – 1 ഗ്ലാസ് തക്കാളി – ഒരു ചെറുത് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -ഒന്നര ടീസ്പൂൺ സാംബാർ പൊടി -അര ടീസ്പൂൺ കോൺ ഫ്ലോർ – 1 ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ – ആവശ്യത്തിന് പനികൂർക്കയില കഴുകി വെള്ളം ഊറ്റിവയ്ക്കുക.…

പുളിസാദം Tamrind Rice

Tamrind Rice

പുളിസാദം Tamrind Rice അരി – 400 gm ഉപ്പ് – ആവശ്യതിന് പുളി – 50 gm വെള്ളം – ആവശ്യയിന് ഉഴുന്ന് പരിപ്പ് – 50 gm കടല പരിപ്പ് – 50 gm വറ്റൽ മുളക് – 8 എണ്ണം Oil – ആവശ്യതിന് കായപ്പൊടി- 1 tsp കടുക് –…

Papaya Curry പപ്പായ കറി

പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. Papaya Curry Ready…

ഉലുവ ഇല ചപ്പാത്തി Chappathi with Fenugreek Leaves

വീട്ടിൽ ഉണ്ടായ ഉലുവ ഇല കൊണ്ടു തയ്യാറാക്കിയ ഉലുവ ഇല ചപ്പാത്തി. ആദ്യം പാനിൽ കുറച്ചു നെയ് ചൂടാക്കിയ ശേഷം 1 tsp നല്ല ജീരകം,1/2 tsp ഇഞ്ചി അരച്ചത്,1 tsp വെളുത്തുള്ളി അരച്ചതും ചേർത്തു ഒന്നു വഴറ്റുക ഇതിലേക്കു ഉലുവ ഇലയും ചേർത്തു വഴറ്റിയ ശേഷം 2 കപ്പ് ആട്ട പൊടിയിൽ ഉലുവ ഇല…

സംഭാരം Sambaram

തൈര് -11/2cup വെള്ളം- 11/4cup ചെറിയ ഉള്ളി -3 ഇഞ്ചി -ചെറിയ കഷ്ണം പച്ചമുളക് -2 കറിവേപ്പില 6ഇതൾ ഉപ്പ് ആവശ്യത്തിന് ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക..നാരകത്തിന്റ ഇല ഉണ്ടെങ്കിൽ 2എണ്ണം അതിൽ കഷ്ണങ്ങൾ ആക്കി ഇടുക നല്ല മണം കിട്ടും.. സംഭാരം റെഡി. Sambaram Ready 🙂

Godhambu Puttum Kadala Curryum

‎Godhambu Puttum Kadala Curryum എല്ലാവർക്കും ഉണ്ടാക്കാൻ അറിയാം. എന്നാലും ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയ രീതി ഇതാ. 1 കപ്പ് കുതിർത്ത കടല കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് ഒരു സവാള ചെറുതായി അരിഞ്ഞതും ginger garlic…