Category Healthy Recipes

Nadan Pavakka Theeyal – നാടൻ പാവയ്ക്കാ തീയൽ | കയ്പക്ക തീയൽ

Nadan Pavakka Theeyal – നാടൻ പാവയ്ക്കാ തീയൽ | കയ്പക്ക തീയൽ ചേരുവകൾ: പാവയ്ക്കാ -1 തേങ്ങാ ചിരകിയത്-1 cup ചെറിയ ഉള്ളി-8 പച്ചമുളക് -1 വാളൻപുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ കാശ്മീരി മുളകുപൊടി-1.5 tsp എരിവുള്ള മുളകുപൊടി -1/2 tsp മല്ലിപൊടി -2 tsp മഞ്ഞൾപൊടി-1/4tsp ശർക്കര – ഒരു ചെറിയ കക്ഷണം(optional)…

Chakkakuru Mezhukkupuratti

Chakkakuru Mezhukkupuratti

Chakkakuru Mezhukkupuratti Ingredients Jack Fruit Seed – 20-25 nos: Red Chilli Powder – 1/2 tsp Pepper Powder – 1/2 tsp Turmeric Powder – 1/4 tsp Garlic – 10-12 petals (crushed) Black Pepper – 1/2 tbsp (crushed) Coconut Pieces – handful…

ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട ഒരു തുടം വെളുത്തുള്ളി വാങ്ങി അതിൽ നാലെണ്ണം കിളുക്കാൻ തുടങ്ങി.അപ്പോൾ അത് അങ്ങ് ചെറിയ നാലു ചട്ടിയിൽ ആക്കി വരാന്തയിലോട്ടു വെച്ച്.തണുപ്പ് കാരണം വെളിയിൽ വെച്ചാൽ വളരില്ല.മനഃപൂർവം ചെയ്തത് ആണ് നല്ല ഒരു പൊറാട്ട ഉണ്ടാക്കാൻ.പണ്ട് ഡൽഹിയിൽ വെച്ച് ഇളം വെളുത്തുള്ളിയുടെ ഇല…

Fruits Salad with Orange Honey ഹണി ചേർത്ത ഫ്രൂട് സാലഡ്

Fruits Salad with Orange Honey ഹണി ചേർത്ത ഫ്രൂട് സാലഡ് Fresh fruits in the morning gives lots of energy for the day ദിവസവും രാവിലെ ഇല്ലെങ്കിൽ ഒരു നേരം എങ്കിലും നമ്മൾ മലയാളികൾ സാലഡ് കഴിക്കാൻ ശീലിക്കുക.അതു വെജിറ്റബിൾ ആവാം ഫ്രൂട്‌സ് ആവാം ഈ ശിലത്തിലേക് മാറാൻ സ്രെമിക്കുക.ശാരീരികവും…

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry അഞ്ച് കൈപ്പക്ക കഴുകി രണ്ടായി നടു പിളര്‍ന്ന് കുരു കളഞ്ഞ് പകുതി വട്ടത്തില്‍ കനം കുറച്ച് നുറുക്കി അതില്‍ രണ്ട് സ്പൂണ്‍ ഉപ്പും രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് സ്പൂണ്‍ മുളക് പൊടിയും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും രണ്ടു സ്പൂണ്‍ ഗരം മസാലയും മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയൊ…

തരി കഞ്ഞി Thari Kanji SemolinaKanji/Porridge

തരി കഞ്ഞി Thari Kanji Semolina Kanji / Porridge റമളാൻ സ്പെഷ്യൽ ഡിഷ്. ഈ ഡിഷ് എല്ലാവർകും അറിയാം.എന്നാലും അറിയാത്തവർക്കായി സമർപ്പിക്കുന്നു. ആവശ്യമുളള സാധനങ്ങൾ. 1.സേമിയ. 2.റവ. 3.പാൽ. 4.ഷുഗർ. 5.അണ്ടിപരിപ്പ്,മുന്തിരി. 6.ചെറിയ ഉള്ളി. 7.നെയ്യ്. 8.ഉപ്പ്. തയ്യാറാക്കുന്ന വിധം. ഒരു പാത്രത്തിൽ അൽപ്പം വെളളം തിളപ്പിക്കുക.തിളച്ചശേഷം സേമിയ ചേർക്കുക.സേമിയ വേവ് ആയതിന് ശേഷം…

റാഡിഷ് ഒണിയൻ സാലഡ് Radish Onion Salad

വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു സാലഡ് ആണ് ഇത് റാഡിഷ് ഒണിയൻ സാലഡ് Radish Onion Salad ഇതിനായി ഞാൻ ഒരു റാഡിഷ്, ഒരു ഇടത്തരം സവാള ,3 പച്ചമുളക് ,ഒരു ചെറുനാരങ്ങയുടെ പകതി ,ഒരു ചെറിയ തക്കാളി പിന്നെ ഘാട്ടിയ (കടലമാവിൽ വറുത്തെടുക്കന്ന chips വിഭാഗത്തിൽ പെട്ട ഒരിനം . ഇത് ഒരു പിടി…

Avocado Juice

Avacado Juice 1) അവകാഡോ : പുറത്തെ തൊലി കളഞ്ഞു pulp മാത്രം :1 big 2) ഐസ് വാട്ടർ : 500 ml 3) ഷുഗർ : 10 teaspoon (മധുരം നോക്കി ചേർക്കാം ) 4) ബോൺവിറ്റ : 1 ടീസ്പൂൺ  അവകാഡോ ,വെള്ളം ,ഷുഗർ ചേർത്ത് മിസ്‍യിൽ അടിച്ചു …. ഗ്ലാസിലേക്കു…