ചീര ചക്കക്കുരു തോരൻ Cheera Chakkakuru Thoran

ചക്കക്കുരു തൊലി കളഞ്ഞ് നാലായോ എട്ടായോ മുറിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക .ലേശം മഞ്ഞൾപ്പൊടിയും ഇടണം .ചക്കക്കുരു വെന്ത് വെള്ളം വറ്റാറാകുമ്പോൾ, കഴുകി അരിഞ്ഞ ചീര ചേർത്ത് ഇളക്കി തട്ടിപ്പൊത്തി വെയ്ക്കുക .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് കറിവേപ്പില വറ്റൽമുളക് വറവിട്ട് ഇതിലേക്ക് തേങ്ങ ചെറിയ ഉള്ളി വറ്റൽമുളക് ചതച്ചത് ഇട്ടു കൊടുക്കുക…