Tag Snacks / Palaharangal

കാരറ്റ് കേക്ക് – Carrot Cake (Without Oven)

ഓവൻ ഇല്ലാതെ തയ്യാറാക്കാൻ പറ്റിയ കിടിലൻ കാരറ്റ് കേക്ക്  – Carrot Cake (Without Oven) ഞാൻ ഇത് ചെയ്തെടുത്തത് പ്രഷർകുക്കറിലാണ്. പ്രഷർകുക്കർ തയ്യാറാക്കുമ്പോൾ പഴയ പ്രഷർകുക്കർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഓവനിലും ചെയ്തെടുക്കാം. 180°C 5 മിനിറ്റ് free heat ചെയ്ത ഓവനിൽ 35 മിനിറ്റ് ബേക്ക് ചെയ്താൽ മതിയാകും. കാരറ്റ് കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് പോലും…

അവലോസ് ഉണ്ട Rice Balls

എല്ലാവർക്കും ഇഷ്ടമുള്ള ഉണ്ടാക്കാൻ വിഷമം ഉള്ള അവലോസ് unda (Rice Balls) ആണ് ഇന്നത്തെ എന്റെ താരം പച്ചരി 2കിലോ ശർക്കര 1കിലോ ജീരകം പൊടി 1സ്പൂൺ ഏലക്കായ 10ennam തേങ്ങ ഇടത്തരം 6എണ്ണം പച്ചരി വെള്ളത്തിൽ ഇട്ടു കുതിർത്തി ഇത്തിരി തരിയോടെ പൊടിച്ചെടുക്കുക. തേങ്ങ ചിരകി പൊടിയിൽ മിക്സ്‌ ചെയ്തു 2മണിക്കൂർ വക്കുക. 2മണിക്കൂർ…

തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi

തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുവാൻ പറ്റുന്ന വളരെ സ്വാദിഷ്ടമായ ഒരു മിട്ടായിയാണ് ഇന്നത്തെ എന്റെ റെസിപ്പി. അപ്പൊ നമുക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ :- കപ്പലണ്ടി……… 250 ഗ്രാം ശർക്കര……….. 250 ഗ്രാം നാളികേരം…….. 1 എണ്ണം ഏലക്ക പൊടി….1 ടീസ്പൂൺ നെയ്യ്‌………………. 2…

ചായക്കട രുചിയിലൊരു ഉളളി വട Tasty Ulli Vada

പണ്ട് ചായക്കടയിൽ ഒക്കെ കിട്ടിയിരുന്ന ടേസ്റ്റിലൊരു ഉള്ളി വട.. അധികം ഇൻക്രീഡീയൻസുകൾ ഒന്നും വേണ്ടാത്ത രുചികരമായ ഉള്ളിവടയാണിത് ചായക്കട രുചിയിലൊരു ഉളളി വട Tasty Ulli Vada 1.സവാള 2 എണ്ണം വലുത് (വ്യത്തിയാക്കി കനം കുറച്ച് അരിഞ്ഞെടുക്കുക ) 2 .പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത് 3 .മുളക് പൊടി 1 ടി…

ജിലേബി – Jilebi

ജിലേബി – Jilebi ചേരുവകൾ ഉഴുന്ന്. 2 കപ്പ് പഞ്ചസാര 2കപ്പ് വെള്ളം. 1/2 കപ്പ് റോസ് വാട്ടർ 2 ടേബിൾ സ്പൂൺ ഓറഞ്ച് ഫൂഡ് കളർ 1/4ടീസ്പൂൺ എണ്ണ . വറുക്കാൻ ആവശൃത്തിന് ആദൃം ഉഴുന്ന് 1-2മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ലേശം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരുപാട് ലൂസ് ആയി പോകരുത്. ദോശ മാവിനേ…

ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റായ വെള്ളയപ്പം Appam with Wheat Flour

ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റായ വെള്ളയപ്പം Appam with Wheat Flour എല്ലാവരും അരിയരച്ചു അല്ലെ വെള്ളയപ്പം ഉണ്ടാക്കാറ്. എന്നാൽ ഞാൻ ഇവിടെ ഗോതമ്പ് പൊടി ഉപയോഗിച്ച് എങ്ങനെ നല്ല സോഫ്റ്റായ, ക്രിസ്പിയായ വെള്ളയപ്പം ഉണ്ടാക്കാം എന്ന റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.. ചേരുവകൾ :- ഗോതമ്പ്…

അവൽ വിളയിച്ചത് നിറച്ച കൊഴുക്കട്ട – Aval Vilayichathu Niracha Kozhukatta

അവൽ വിളയിച്ചത് നിറച്ച കൊഴുക്കട്ട – Aval Vilayichathu Niracha Kozhukatta കൊഴുക്കട്ട മാവ് തയ്യാറാക്കാൻ 1 കപ്പ് വറുത്ത അരിപ്പൊടിയിൽ 2 നുള്ള് ഉപ്പും 2 ടി സ്പൂൺ എണ്ണയും ചേർത്ത് മിക്സ് ചെയിത ശേഷം ആവശ്യത്തിന് ചൂട് വെള്ളം ഉപയോഗിച്ച് മയത്തിൽ കുഴച്ചെടുക്കുക അവൽ വിളയിച്ചത അവൽ 500 g (അവൽ ചെറുതീയിൽ…

പാൽക്കട്ട Paal Katta

പാൽക്കട്ട Paal Katta ഗോതമ്പ് പൊടി 1 കപ്പ് പഞ്ചസാര പൊടിച്ചത് 1/2 കപ്പ് പാൽപ്പൊടി 4 ടേബിൾ സ്പൂൺ ഡാൾഡ 50 gm നെയ് 2 ടേബിൾ സ്പൂൺ പാൻ ചൂടാക്കി ചെറുതീയിൽ നിറം മാറാതെ ഗോതമ്പ് പൊടി 4 മിനിറ്റ് വറുക്കുക ( എന്റേത് നിറം മാറി ). ഇതിലേക്ക് പൊടിച്ച പഞ്ചസാരയും…