Tag Non-Veg

Kappa Biriyani | Ellum Kappayum | എല്ലും കപ്പ | കപ്പ ബിരിയാണി

Kappa Biriyani Ellum Kappayum

Kappa Biriyani | Ellum Kappayum | എല്ലും കപ്പ | കപ്പ ബിരിയാണി കപ്പ വേവിക്കാൻ ആവശ്യമായ ചേരുവകൾ: കപ്പ -2kg തേങ്ങാ ചിരകിയത്-1.5 cup ചെറിയ ഉള്ളി-4 കാന്താരി മുളക് -8 മഞ്ഞൾ പൊടി -1/4 tsp കറി വേപ്പില -ആവശ്യത്തിന് ഉപ്പ് -ആവശ്യത്തിന് എല്ല് വേവിക്കാൻ ആവശ്യമായ ചേരുവകൾ : എല്ലോടു…

പിടിയും ചിക്കൻ കറിയും – Pidi and Chicken Curry

പിടിയും ചിക്കൻ കറിയും - Pidi and Chicken Curry

പിടിയും ചിക്കൻ കറിയും – Pidi and Chicken Curry പിടി ആവശ്യമായ സാധനങ്ങൾ അരി 3 cup തേങ്ങ 1 വെളിതുള്ളി 6 എ ണ്ണം ജീരകം 1 ടീസ്പൂൺ അരി നല്ല തരിയോട് കൂടി പൊടിച്ചു തേങ്ങ കൂടി ചേർത്തു വയ്ക്കുക 1 മണിക്കൂർ ണ് ശേഷം അതു വറുത്തു എടുക്കുക ഒത്തിരി…

Fish Roast

Fish Roast – ഫിഷ് റോസ്‌റ് ഫിഷ് നന്നായി കഴുകി അതിൽ മഞ്ഞൾപൊടി, കാശ്മീരി ചിലി പൌഡർ, മല്ലിപൊടി ,ഉപ്പു, ഗരം മസാല ,നാരങ്ങാ നീര് എന്നിവ ചേർത്ത് ഹാഫ് hour വക്കുക. പൊടികൾ നമ്മുടെ എരിവിന് അനുസരിച്ചു ചേർക്കുക. ഫിഷ് അധികം മൂക്കാതെ വറക്കുക . വെളിച്ചെണ്ണ ആണ് ടേസ്റ്റ്. ബാക്കി വന്ന എണ്ണയിൽ…

Mutton Varattiyathu – മട്ടൺ വരട്ടിയത്

Mutton Varattiyathu

Mutton Varattiyathu – മട്ടൺ വരട്ടിയത് ****************** ആദ്യം തന്നെ മട്ടനിൽ ഉപ്പു, മഞ്ഞൾപൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് തിരുമ്മി ഹാഫ് മണിക്കൂർ വക്കുക…….ഓയിൽ ചൂടാക്കി പട്ട ,ഗ്രാമ്പൂ ,ഏലക്ക , എന്നിവ മുഴുവനോടെ ഇട്ടു മൂപ്പിക്കുക …… അതിലോട്ടു സവാള,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞത് വഴറ്റുക …..അതൊന്നു മൂക്കുമ്പോൾ…

ചിക്കൻ ധം ബിരിയാണി | Chicken Dum Biriyani

Chicken Dum Biriyani

ചിക്കൻ ധം ബിരിയാണി | Chicken Dum Biriyani ചേരുവകൾ: അരി വേവിക്കാൻ ആവശ്യമുള്ളത്: ബസുമതി റൈസ്-2 കപ്പ് ബേ ലീഫ് -1 ഏലക്ക-4 പട്ട -3 ഗ്രാമ്പു-4 നെയ്യ് -2tsp ഉപ്പ്-ആവശ്യത്തിന് നാരങ്ങാ നീര്- ½ നാരങ്ങായുടേത് ചിക്കന് ആവശ്യമുള്ളത്: ചിക്കൻ-3/4kg സവോള- 3 തക്കാളി- 2 പച്ചമുളക്-2 ജിൻജർ ഗാർലിക് പേസ്റ്റ് -2tsp…

Trivandrum Style Vatta Curry

Trivandrum Style Vatta Curry

ഇന്ന് കുറച്ചു വറ്റ കിട്ടി.. Trivandrum Style Vatta Curry അപ്പോൾ തിരുവനന്തപുരം സ്റ്റൈൽ കറി വെച്ചാൽ കൊള്ളാമെന്നു തോന്നി.. അങ്ങനെ വറ്റ മുരിങ്ങക്കായ കറി ഉണ്ടാക്കി.. ആലപ്പുഴ കാരി ആയതുകൊണ്ട് വാളന്പുളിക്കുപകരം കുടംപുളിയാണ് ചേർത്തത്.. ചേരുവകൾ.. മല്ലിപൊടി -2സ്പൂൺ  മുളകുപൊടി -2സ്പൂൺ മഞ്ഞപ്പൊടി -1/4 സ്പൂൺ തേങ്ങചിരകിയതു.-1/2തേങ്ങയുടേത് മുരിങ്ങക്കായ -1 പച്ചമുളക് – 4…

Beef Cutlet

Beef Cutlet

Beef Cutlet Ingredients Beef – 1/2 kg ( cut into medium sized cubes) Ginger-Garlic Paste – 1 tsp Meat Masala – 1 tsp Pepper Powder – 1/2 tsp Turmeric Powder – 1/4 tsp Salt – as required Onion – 1…

Kottayam Fish Curry – കോട്ടയം മീൻ കറി

Kottayam Fish Curry

Kottayam Fish Curry – കോട്ടയം മീൻ കറി മീൻ വൃത്തിയാക്കി ചട്ടിയിൽ ആക്കുക. മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും ചേർത്ത് പേസ്റ്റ് ആക്കി വക്കുക . kashmeeri മുളകുപൊടിയും എരിവുള്ള മുളകുപൊടിയും പകുതി പകുതി ആണ്എടുത്തത്.ആവശ്യത്തിന് കുടംപുളി ഒന്ന് കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ ഇടുക . ഇഞ്ചിവെളുത്തുളളിചതച്ചു വക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂട്…

Beef Curry – ബീഫ് കറി

Beef Curry

Beef Curry – ബീഫ് കറി കാണാൻ ചട്ടിയിൽ കിടക്കുന്ന മീൻ ആണെന്ന് തോന്നും എങ്കിലും ഇത് ബീഫ് ആണ്. ചട്ടിയിൽ വെച്ച നല്ല നെയ്യുള്ള beef കറി. റെസിപ്പി ദാ പിടിച്ചോ… ആവശ്യം ഉള്ള സാധനങ്ങൾ ————————–—————- 1) ബീഫ് – അര കിലോ ചെറുതായി മുറിച്ചത് 2)മല്ലിപൊടി- 3 ടീ സ്പൂണ് മുളക്…