തിരണ്ടി തീയല്‍ Thirandi Theeyal
തിരണ്ടി തീയല്‍ Thirandi Theeyal തിരണ്ടി -1/2 കിലോ മുളകുപൊടി-2 സ്പൂണ്‍ മല്ലിപൊടി 1 സ്പൂണ്‍ മഞ്ഞള്‍പൊടി -അര സ്പൂണ്‍ ഉലുവപൊടി -കാല്‍ സ്പൂണ്‍ കുരുമുളക് -2-3 ഇഞ്ചി -ഒരു ചെറിയ കഷ്ണം കുഞ്ഞുള്ളി -10-15 പുളി -ചെറു നെല്ലിക്ക വലുപ്പം പച്ച മുളക് -3 എണ്ണം തക്കാളി -1 മുരിങ്ങക്ക 1 വെളിച്ചെണ്ണ ചൂടാക്കി…