Godhambu Puttum Kadala Curryum

Godhambu Puttum Kadala Curryum എല്ലാവർക്കും ഉണ്ടാക്കാൻ അറിയാം. എന്നാലും ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയ രീതി ഇതാ. 1 കപ്പ് കുതിർത്ത കടല കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് ഒരു സവാള ചെറുതായി അരിഞ്ഞതും ginger garlic…