ഇടിയപ്പം Idiyappam നൂൽ പുട്ട്

Idiyappam വറുത്ത അരിപൊടി – ഒരു കപ്പ് തിളച്ച വെള്ളം,തേങ്ങ,ഉപ്പു ,നെയ്യ് – ആവശ്യത്തിനു അരിപൊടിയിൽ ഉപ്പും,നെയ്യും ചേർത്ത് തിളച്ച വെള്ളത്തിൽ ചൂടോടെ ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വച്ച ശേഷം ഇടിയപ്പ അച്ചില്‍ നിറക്കുക. തട്ടില്‍ എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് മാവ് പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.