ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി ഗൾഫിൽ ബാച്ച്ലർ ആയി താമസിക്കുന്ന കാരണം എന്റെ റെസിപ്പികൾ എല്ലാം ബാച്ച്ലർ ആയി താമസിക്കുന്നവർക്ക് ഉപകരിക്കുന്ന രീതിയിൽ ആണ്.ചിലവോ ചുരുക്കം എളുപ്പത്തിലും ഉണ്ടാക്കാം ഉരുളക്കിഴങ്ങു :1വലുത്ചെറിയ ഉള്ളി :5എണ്ണംപച്ചമുളക് :2എണ്ണംവെളുത്തുള്ളി :2അല്ലികറിവേപ്പില :1ഇതൾഉപ്പ് :ആവശ്യത്തിനുഎണ്ണ :ഒന്നര സ്പൂൺമുളക് പൊടി :1ടീസ്പൂൺമഞ്ഞൾപൊടി :കാൽ ടീസ്പൂൺ ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ…