Category Vegetarian

പനികൂർക്കയില വട Pani Koorkka Ila Pakora

പനികൂർക്കയില വട Pani Koorkka Ila Pakora പനികൂർക്കയില -10 എണ്ണം കടലമാവ് – 1 ഗ്ലാസ് തക്കാളി – ഒരു ചെറുത് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -ഒന്നര ടീസ്പൂൺ സാംബാർ പൊടി -അര ടീസ്പൂൺ കോൺ ഫ്ലോർ – 1 ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ – ആവശ്യത്തിന് പനികൂർക്കയില കഴുകി വെള്ളം ഊറ്റിവയ്ക്കുക.…

Angamaly Style Mango Curry – അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി

Angamaly Style Mango Curry – അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി അധികം പുളിയില്ലാത്ത പച്ചമാങ്ങ -1 കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് – 10 ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു കഷ്ണം പച്ചമുളക് -2 മുളക് പൊടി – 1 സ്പൂൺ മല്ലിപ്പൊടി -1 1/ 2 സ്പൂൺ മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ തേങ്ങാപ്പാൽ…

Spicy Tomato Chutney – തക്കാളി ചട്ണി

Spicy Tomato Chutney – തക്കാളി ചട്ണി തക്കാളി : 1 വലുത് ചെറിയ ഉള്ളി : 2 എണ്ണം വെളുത്തുള്ളി : 2 എണ്ണം ഇഞ്ചി : ഒരു ചെറിയ കഷ്ണം മുളക് പൊടി : 1 ടി സ്പൂൺ കുരുമുളക് പൊടി : 1/2 ടി സ്പൂൺ മഞ്ഞൾ പൊടി : 1/2…

പുളിസാദം Tamrind Rice

Tamrind Rice

പുളിസാദം Tamrind Rice അരി – 400 gm ഉപ്പ് – ആവശ്യതിന് പുളി – 50 gm വെള്ളം – ആവശ്യയിന് ഉഴുന്ന് പരിപ്പ് – 50 gm കടല പരിപ്പ് – 50 gm വറ്റൽ മുളക് – 8 എണ്ണം Oil – ആവശ്യതിന് കായപ്പൊടി- 1 tsp കടുക് –…

മാമ്പഴ പുളിശ്ശേരി – Mambazha Pulissery

മാമ്പഴ പുളിശ്ശേരി – Mambazha Pulissery എന്റെ മാമ്പഴ പുളിശ്ശേരി ആർക്കേലും വേണോ? ഞാനും ഉണ്ടാക്കി… ഇന്ന് ഇവിടെ നല്ല അസ്സല് ‘രസപുരി’ മാങ്ങാ വെച്ച് രസിയൻ മാമ്പഴ പുളിശ്ശേരി. , നാട്ടിൽ മാങ്ങ, ചക്ക കാലമായതോടെ കൊതിച്ചു ഇരിക്കുമ്പോൾ… മാങ്ങ കാലം എത്തിയിട്ടുവേണം ചക്കര മാങ്ങയും, രസപുരി യും വെച്ച് ഒരു പുളിശ്ശേരി ഉണ്ടാക്കണം എന്ന്…

Dal Makhani

ദാല്‍ മഖനി (Dal Makhani) വീണ്ടും മറ്റൊരു ദാല്‍ വിഭവുമായി ഞാന്‍ വന്നുട്ടോ! ഇത്തവണ വടക്കേ ഇന്ത്യന്‍ ദാല്‍ വിഭവങ്ങളിലെ താര റാണിയായ പഞ്ചാബികളുടെ സ്വന്തം “ദാല്‍ മഖനി” തന്നെ പരിചയപെടുത്താം . പഞ്ചാബിന്റെ രുചിവൈവിധ്യം ഒന്ന് വേറെ തന്നെയാണ്, വടക്കന്‍ കേരളീയരെ പോലെ സല്‍ക്കാര പ്രിയരുമാണ് പഞ്ചാബികള്‍ . ജീവിതത്തില്‍ ഒരവസരം കിട്ട്യാല്‍ തീര്‍ച്ചയായും…

ചക്ക പുളിക്കറി – Chakka ChoolaCurry

ചക്ക പുളിക്കറി പഴുത്ത ചക്ക ചുള (എകദേശം പത്ത്എണ്ണം) ചെറുതാക്കി അരിഞ്ഞ് മഞ്ഞൾ പൊടിയും മുളകുപൊടിയും ലേശം കുരുമുളകുപൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക. പിന്നിട് പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേർത്ത് വെള്ളം വറ്റിക്കുക. കൊഴുപ്പ് വേണമെങ്കിൽ കുറച്ച് നാളികേരം പച്ചമുളകു ചേർത്തരച്ചുകൂട്ടുക. ഉപ്പും പുളിയും എരിവും പാകത്തിനാണെന്നുറപ്പു വരുത്തി ഇതിലേക്ക് കടുകും മുളകും ജീരകവും…

കടച്ചക്ക തോരൻ Kadachakka Thoran

ഇന്ന് കടച്ചക്ക കിട്ടി അപ്പോൾ തോരൻ ഉണ്ടാക്കിക്കളയാം എന്ന് വെച്ചു. കുറച്ചൊരു വെത്യസ്തമായ രീതിയിൽ അങ്ങട് ഉണ്ടാക്കി. അപ്പോ ദാ ഉണ്ടാക്കുന്ന വിഭാഗത്തിലേക്ക് കടക്കാം ചേരുവകൾ കടച്ചക്ക-1 പച്ചമുളക്-6 മഞ്ഞൾപൊടി-1tsp തേങ്ങ-1/2 മുറി സാധാ(ചെറിയ ജീരകം)1/2tsp വെളുത്തുളളി-4 കുഞ്ഞുള്ളി- 6 വറ്റൽമുളക് -3 ഉഴുന്നുപരിപ്പ്- 1/2tsp കറിവേപ്പില ഉപ്പ് ഉണ്ടാക്കുന്ന വിധം കടച്ചക്ക ഉപ്പും1/2 tsp…