Category Recipe

സംഭാരം Sambaram

തൈര് -11/2cup വെള്ളം- 11/4cup ചെറിയ ഉള്ളി -3 ഇഞ്ചി -ചെറിയ കഷ്ണം പച്ചമുളക് -2 കറിവേപ്പില 6ഇതൾ ഉപ്പ് ആവശ്യത്തിന് ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക..നാരകത്തിന്റ ഇല ഉണ്ടെങ്കിൽ 2എണ്ണം അതിൽ കഷ്ണങ്ങൾ ആക്കി ഇടുക നല്ല മണം കിട്ടും.. സംഭാരം റെഡി. Sambaram Ready 🙂

Naadan Chicken Fry. നാടൻ ചിക്കൻ ഫ്രൈ

എന്റെ signature ചിക്കൻ ഫ്രൈ. നാടൻ സ്റ്റൈലിൽ ഉണ്ടാക്കിയത് * ഇഷ്ട്ടപെട്ടങ്കിൽ comment ചെയ്യാൻ മടിക്കരുത് സംശയങ്ങൾ ക്ക് സന്തോഷത്തോടെ മറുപടി തരുന്നതായിരിക്കും. ചിക്കൻ 5,6 കഷ്ണം, ആദ്യം ഉപ്പും, രണ്ടു നുള്ള് മഞ്ഞൾ podiyum, 1/2 ടീസ്പൂൺ കുരുമുളക് പൊടിയും, 1ടീസ്പൂൺ വിനാഗിരി യും ചേർത്ത് പുരട്ടി വെക്കുക. (ഞാൻ ഫ്രിഡ്ജിൽ വെച്ചു ഒരു…

മാങ്ങാ അച്ചാർ Tender Mango Pickle

കുറച്ചു പിഞ്ച് മാങ്ങാ കിട്ടി .എടുത്ത് അച്ചാറിട്ടു .സമയ കുറവുമൂലം പെട്ടെന്ന് മാങ്ങാ അരിഞ്ഞു ഉപ്പും മുളകുപൊടിയും അൽപ്പം കായവും ചേർത്തു നന്നായി മിക്സ് ചെയ്‌തു . പിന്നെ പാനിൽ അൽപ്പം വെളിച്ചെണ്ണയെടുത്തു ചൂടാക്കി കടുകും വറ്റൽ മുളകും അൽപ്പം കറിവേപ്പിലയുമിട്ടു …കടുകുപൊട്ടി തുടങ്ങിയപ്പോൾ അൽപ്പം ഉലുവ ഇട്ടു മൂപ്പിച്ചു മിക്സു ചെയ്തുവച്ച മാങ്ങാ ചേർത്ത്…

ദോശ ബജ്ജി തട്ടിക്കൂട്ട് വട Vada with Left Over Dosa Batter

ദോശ മാവ് എപ്പോ അരച്ചാലു ഇചിരി ഭാക്കി വരു‌ ചിലപ്പേ എടുത്തു വെക്കുമ് അതൂ ഇരുന്ന് പുളിച്ചു പൊകുപോള് എടുത്ത് കളയുമ് അമ്മയോട് ചോദിചു solution കിട്ടി simple and tasty recipe ദോശ മാവ് : 1 cup സവാള : 1 chopped പച്ച മുളക് : 3 chopped Ginger :…

Tomato Fish Roast തക്കാളി ചേർത്ത ഫിഷ് റോസ്‌റ്റ

‎ദശകട്ടിയുള്ള മീൻ – 250gm. തക്കാളി – 2 സവാള – 2 ഇഞ്ചി – 1 കഷണം വെളുത്തുള്ളി – 8 അല്ലി കറിവേപ്പില _I തണ്ട് മുളകുപൊടി – 2 Sp.. മല്ലിപ്പൊടി – 1 Sp.. മഞ്ഞൾപ്പൊടി – 1/2 sp. ഉലുവാപ്പൊടി – 1/2 Sp: കടുക്, എണ്ണ ,ഉപ്പ്…

റവ കോക്കനട്ട് ബർഫി Semolina/Coconut Burfi

ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അതിൽ 1/2 തേങ്ങ ഇട്ട് ഒന്ന് വറക്കുക എന്നിട്ട് അതിൽ നിന്നും തേങ്ങ മാറ്റുക ശേഷം ആ പാനിൽ ഇത്തിരി നെയ്യ് ഒഴിച്ച് 250gm റവ ഇട്ട് വറക്കുക ഒരു പത്രം എടുത്ത് അതിൽ 600gm പഞ്ചസാരയും 1/4 കപ്പ് വെള്ളവും തിളപ്പിക്കുക ശേഷം ഒരു ടീസ്പൂൺ പാൽ…