Tomato Fish Roast തക്കാളി ചേർത്ത ഫിഷ് റോസ്‌റ്റ

‎ദശകട്ടിയുള്ള മീൻ – 250gm.
തക്കാളി – 2
സവാള – 2
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 8 അല്ലി
കറിവേപ്പില _I തണ്ട്
മുളകുപൊടി – 2 Sp..
മല്ലിപ്പൊടി – 1 Sp..
മഞ്ഞൾപ്പൊടി – 1/2 sp.
ഉലുവാപ്പൊടി – 1/2 Sp:
കടുക്, എണ്ണ ,ഉപ്പ് – ആവശ്യത്തിന്.

പാനിൽ എണ്ണ ചൂടാക്കി കടുക് താളിക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി ,കറിവേപ്പില വഴറ്റുക.ഇതിലേക്ക് പൊടികൾ ചേർക്കുക.ഇത് മൂത്തു കഴിയുമ്പോൾ തക്കാളി ,മീൻ ,1 glass വെള്ളം ഉപ്പ് ഇത്രയും ചേർത്ത് അടുച്ചു വച്ച് വേവിക്കുക.

Tomato Fish Roast Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website