Category Recipe

വഴുതനങ്ങ – മുട്ട ഫ്രൈ

വഴുതനങ്ങ വിറ്റമിന്സിന്ടെ കലവറയാണ്. ദഹനത്തിനും ബോൺ ഹെല്ത്തിനും ഹാർട്ട്‌ ഹെല്ത്തിനും ഒരു പാട് നല്ലതാണ് വഴുതനങ്ങ. പക്ഷെ നമ്മളിൽ പലർക്കും വഴുതനങ്ങ ഇഷ്ട്ടമല്ല. നിങ്ങൾ ഇതു വരെ കഴിക്കാത്ത രുചിയിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കു. വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. ആവശ്യമായ സാധനങ്ങൾ———————————————1 ) വഴുതനങ്ങ – 1…

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwaവിശദമായ റെസിപ്പി വീഡിയോക്കായി താഴെ കൊടുത്ത ലിങ്ക് ക്ലിക് ചെയുക ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa ആവിശ്യമായ ചേരുവകൾബ്രെഡ് -6പാൽ -2 കപ്പ്പഞ്ചസാര -3/4 കപ്പ്നെയ്യ് -6tbsഏലക്കായപ്പൊടി -1/2tspവെളുത്ത എള്ള് -2tbsബദാം -10അണ്ടിപ്പരിപ്പ്മുന്തിരിഇത് തയ്യാറാക്കുന്നതിനായി…

ചെമ്മീൻ റോസ്റ്റ്

_*ചെമ്മീൻ റോസ്റ്റ്‌*_ _ഇന്ന് നാം ചെമ്മീൻ ഉപയോഗിച്ചുള്ള ഒരു വിഭവം ആണ്‌ ഉണ്ടാക്കുന്നത്‌… ചെമ്മീൻ റോസ്റ്റ്‌… ഇത്‌ നമുക്ക്‌ ഉണ്ടാക്കി വച്ചാൽ കുറച്ച്‌ കാലം വരെ ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യ വസ്തുവാണ്‌._ _ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന്‌‍ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം…

Phirni

Phirni – light, creamy, rose water flavoured, chilled rice pudding – is a perfect dessert for hot summer day.IngredientsBasmati Rice – 1/2 cupCondensed Milk – 200 mlMilk – 2 cupsCardamom Powder – 1/4 tspRose Water – 1/2 tspAlmonds (finely chopped)…

Wheat Cooker Cake

1.Wheat flour 1cup2.Sugar 3/4 cup(use same cup)3.Baking powder 1tbsp4.Egg 35 Banana 16 Butter/ ghee 100gm7.Vanilla Essence 4-5dropsMethodMix wheat flour , baking powder along with powdered sugar. Beat the eggs and butter/ ghee for about 3 minutes.Grind the banana to paste.…

Egg Masala (Sunny Side Up)

Egg Masala IngredientsEgg – 3 nos:Onion – 3 nos: (finley chopped)Tomato – 1 no: (finely chopped)Ginger – Garlic Paste – 1 tspTurmeric Powder – 1/4 tspGaram Masala – 1 tspRed Chilli Powder – 1 tspOil – 3-4 tbspMustard Seeds –…

നീർ ദോശ || Neer Dosa

നീർ ദോശ || Neer Dosa കർണാടക സ്പെഷ്യൽ നീർദോശയാണ് ഇന്നത്തെ റെസിപ്പി.മാവ് പുളിച്ചു പൊങ്ങാൻ വയ്ക്കേണ്ട..അരി അരച്ചയുടനെ ഈ ദോശ ചുട്ടെടുക്കാം. ചേരുവകൾ പച്ചരി – 1 cupതേങ്ങ -1/2 cupഉപ്പ് –വെള്ളം – 2 1/2 cup തയ്യാറാക്കുന്ന വിധം പച്ചരി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.അതിനുശേഷം പച്ചരിയും…

കേതൽസ് ചിക്കൻ – Kethel’s Chicken

Kethel's Chicken

കേതൽസ് ചിക്കൻ / Kethel’s Chicken ആവശ്യമുള്ള ചേരുവകൾ1. ചിക്കൻ – 1/2 കിലോ2. വറ്റൽ മുളക് – 8-10 എണ്ണം3. പെരുംജീരകം – 1 ടേബിൾസ്പൂൺ4. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ5. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ6. കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ (എരിവ് കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം)7. നാരങ്ങാനീര് –…

Dhaba Style Chicken Curry – ഒരു ധാബ സ്‌റ്റൈല്‍ ചിക്കന്‍ കറി

Dhaba Style Chicken Curry – ഒരു ധാബ സ്‌റ്റൈല്‍ ചിക്കന്‍ കറി ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – 1 കിലോ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് – 2.30 ടീസ്പൂണ്‍ മുളക്‌പൊടി -3 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-1.30 ടീസ്പൂണ്‍ സവാള-4 എണ്ണം(ചെറുതായി അരിഞ്ഞത് ) തക്കാളി പൂരി-1 കപ്പ് പച്ചമുളക് – 2( ചെറുതായി അരിഞ്ഞത്) മല്ലിപ്പൊടി-2ടീസ്പൂണ്‍…