Category Recipe

Beef Kizhi – ബീഫ് കിഴി

How to Prepare Kerala Style Beef Curry

Beef Kizhi | തനി നാടൻ ബീഫ് കറി | ബീഫ് കിഴി | പൊറോട്ട – ബീഫ് ഇലയിൽ പൊതിഞ്ഞത് How to Prepare Kerala Style Beef Curry. വാഴയില … പൊറോട്ട …നാടൻ ബീഫ് കറിഒരു ശരാശരി മലയാളിയുടെ പ്രിയവിഭവവും പ്രവാസിയുടെ ഗൃഹാതുരത്വവും !കഴുകി കുട്ടപ്പനാക്കിയ എല്ലോടു കൂടിയ ബീഫ് കഷ്ണങ്ങൾ…

Onion Rice – ഒനിയൻ റൈസ്.

ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്. ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്.ഒനിയൻറൈസ്.ചോറ്:വേവിച്ചത്സവാള:2ഇഞ്ചി:ഒരു ചെറിയ കഷ്ണം.വെളുത്തുള്ളി:4പച്ചമുളക്:2മഞ്ഞൾപ്പൊടി:1സ്പൂൺമുളക്‌:2നാരങ്ങ:വെളിച്ചെണ്ണഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇട്ടതിനു ശേഷം ഇഞ്ചി, സവാള, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റുക. ആവശ്യത്തിന്…

Chocolate cake with just 3 ingredients

Chocolate cake with just 3 ingredients

ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കുക്കറിൽ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക് അതും വെറും 3 ചേരുവകൾ കൊണ്ട് ചേരുവകൾ ബുർബോൺ ബിസ്ക്കറ്റ് – 200 ഗ്രാം ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ പാൽ – മിക്സ് ചെയ്യാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കുക്കർ എടുത്ത് കുറച്ച് ഓയിൽതേച്ച് ഒരു ബട്ടർ പേപ്പർ…

Punjabi Chicken Curry

Punjabi Chicken Curry

RARA CHICKEN ഇന്ന് ഞാൻ വന്നേക്കുന്നത് ഒരു പഞ്ചാബി ഡിഷ്‌ ആയിട്ടാണ്.. നമ്മുടെ സ്റ്റൈലിൽ എങ്ങനെ ചെയ്തെടുകാം എന്ന് നോക്കാം. ചിക്കൻ വച്ചാണ് ഞാൻ കാണിച്ചിരിക്കുന്നത്. നിങ്ങൾക് മട്ടനെല്ലാം വെച്ച് ഇത് ചെയ്യാവുന്നെത്താന് ട്ടോ…. നമ്മൾ എടുക്കുന്ന മീറ്റ് ഇതിൽ അരച്ച് ചേർത്തിട്ടും കൂടി ആണു ഈ ഒരു കറി തയാറാക്കി എടുക്കുന്നേത്.RARA ennal dry…

Cornflakes Mixture

Cornflakes Mixture

How to Make Cornflakes Mixture കോൺഫ്‌ളൈക്സ്‌ രണ്ടു കപ്പ്‌ എടുത്തു ഒരു പാനിൽ ഇട്ടു ഡ്രൈ ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ചു കാൽ കപ്പ് വീതം കശുവണ്ടി പരിപ്പ്, പൊട്ടുകടല, കിസ്മിസ്, കപ്പലണ്ടി എന്നിവ ഒന്നൊന്നായി വറുത്തു കോരുക.കരിഞ്ഞു പോകാതെ സൂക്ഷിക്കണം.നെയ്യ് ആവശ്യം ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാനും മറക്കരുത്.ആ പാനിലേക്കു…

സ്വീറ്റ് ചപ്പാത്തി – Sweet Chappathi

Sweet Chappathi

ചപ്പാത്തിക്കു കറി ഇല്ലെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു. മധുരചപ്പാത്തി.ആട്ട കുഴച്ചത്.തേങ്ങാ:1കപ്പ്പഞ്ചസാര:1്ങാ, പഞ്ചസാര,കപ്പലണ്ടി എല്ലാം കൂടി മിക്സ് ചെയ്യുക. ചപ്പാത്തി ക്കു പരത്തുന്നത് പോലെ പരത്തി അതിന്റെ മുകളിൽ മിക്സ് ചെയ്ത് വീണ്ടും പരത്തി വെണ്ണ തടവി ചുട്ടെടുക്കുക.മധുര ചപ്പാത്തി റെഡി.

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ

Spicy-Kerala-Mixture

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ 2 കപ്പ് കടല പൊടിയിലേക്ക് 1 ടേബിൾ സ്പൂണ് അരിപ്പൊടി അര ടീ സ്പൂണ് കായം, അര ടീ സ്പൂണ് മഞ്ഞൾ, 2 ടീ സ്പൂണ് മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഈ മാവിൽ നിന്നും 4 ടേബിൾ സ്പൂണ് മാവ് എടുത്തു…

പനീർ തക്കാളി സാലഡ് – Paneer Tomato Salad

Paneer Tomato Salad

പോഷക സമ്പുഷ്ടമായ പനീർ തക്കാളി സാലഡ്. പനീർ:100ഗ്രാം.തക്കാളി:1വെളുത്തുള്ളി:3കടുക് പൊടി:1/2ടീസ്പൂൺകുരുമുളക് പൊടി:1 ആവശ്യത്തിന്.പനീർ, തക്കാളി, വെളുത്തുള്ളി എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കിയതി നു ശേഷം എല്ലാം കൂടി യോജി പ്പി ചതിനു ശേഷം ഉപയോഗിക്കാം. പനീർ തക്കാളി സാലഡ് റെഡി. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുകയാണെകിൽ കൂടുതൽ സ്വാദ് ആണ് പോഷക സമൃദ്ധമായ പനീർ…

സ്പെഷ്യൽ ബ്രെഡ് ടോസ്സ്റ്റ് – Special Bread Toast

Special Bread Toast

ആവശ്യം ഉള്ള സാധനങ്ങൾബ്രെഡ് -5ബട്ടർ – 50gmപച്ചമുളക് – 1വെളുത്തുള്ളി – 3 to 5 അല്ലിനെയ്യ് – ആവശ്യത്തിന്വറ്റൽ മുളക് ചതച്ചത്മൊസറില്ല ചീസ് തയ്യാറുക്കുന്ന വിധം സോഫ്റ്റന്ഡ് ആയിട്ടുള്ള ബട്ടർ ആയിരിക്കണം എടുക്കേണ്ടത്. അതിലേക്കു പച്ചമുളകും വെളുത്തുള്ളിയും വളരെ ചെറുതായ് അരിഞ്ഞതു ചേർക്കുക. അത് നല്ലപോലെ ഒരു സ്പൂൺ അല്ലെങ്കിൽ വിസ്‌ക് ഉപയോഗിച്ച് നല്ല…